28 January 2026
FULL TRANSCRIPT
ഐഡന്റിറ്റി ഒന്നും റിവീൽ ചെയ്യില്ല പക്ഷേ
ജസ്റ്റ്
എന്നാലല്ലേ നമുക്ഒരു ക്ലിയർ ആയിട്ടുള്ള
ഒരു ഇത് കിട്ടുള്ളൂ അതിനു വേണ്ടിയിട്ടാണ്
ആ മിസ് പറഞ്ഞ ഒരു കൺസ്ട്രക്ടിവിസ്റ്റ്
ടീച്ചർ എജുക്കേറ്റർ ആവാനാണ് എന്റെ ആഗ്രഹം
പക്ഷേ പലപ്പോഴും നമ്മുടെ കരിക്കുലം ബേസ്
ചെയ്തും കോളേജിന്റെ ബാക്കി ആക്ടിവിറ്റീസ്
വരുന്ന സമയത്തും ക്ലാസുകൾ കുറെയൊക്കെ
കുറെയൊക്കെ എന്നല്ല ഓൾമോസ്റ്റ് നമ്മൾ
ബിഹേവിയറസ് ആയിട്ടുള്ള രീതിയിലാണ്
എടുക്കുന്നത് കുട്ടികൾ പാസിൽ ക്ലാസ്സ്
കേട്ടുകൊണ്ടിരിക്കുന്നു നമ്മൾ ലെക്ചർ
ചെയ്യുന്നു കുട്ടികൾ മെയിൻ ആയിട്ടും
ക്ലാസ്സിൽ ഇരിക്കുന്നത് തന്നെ അവർക്ക്
ടാസ്ക് ആൻഡ് അസൈൻമെന്റ് കംപ്ലീറ്റ്
ചെയ്യാനും റെക്കോർഡ് കംപ്ലീറ്റ് ചെയ്യാനും
അതിന്റെ ഇടക്കൂടെ ചെയ്യാനും ഒക്കെയാണ്
അപ്പം കുട്ടികളെ സംബന്ധിച്ചിടത്തോളം അപ്പ
എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട് അവര്
ബിഎഡിന് വരുന്ന തന്നെ റെക്കോർഡ്
കംപ്ലീറ്റ് ചെയ്യുക അവസാനം ഒരു
പ്രാക്ടിക്കൽ എക്സാം അല്ലെങ്കിൽ നമ്മുടെ
കമ്മീഷൻ അറ്റൻഡറ് ചെയ്യുക എക്സാം അറ്റൻറ്
ചെയ്യുക ജയിക്കുക അല്ലാണ്ട് അതിനോട് പാഷൻ
ഉള്ളിൽ ഉണ്ടെങ്കിൽ പോലും അവർക്ക് പൊതുവേ
അത് കാണിക്കാൻ പറ്റാതെ വരുന്നുണ്ട്
ഇവിടുന്ന് എന്ത് ഇൻസ്ട്രക്ഷൻസ് കൊടുത്തു
കൊടുത്താലും കുട്ടികൾ സ്കൂളിൽ പോകുന്ന
ടൈമിൽ സ്കൂളിലെ ടീച്ചേഴ്സ് അതായത് അവര
ടീച്ചിങ് പ്രാക്ടീസിന് പോകുന്ന സമയത്ത്
അവിടുത്തെ ടീച്ചേഴ്സും അവരുടെ അടുത്ത്
പറയാറുണ്ട് നിങ്ങൾ ബൈലിങ്ൽ മെത്തേഡിൽ
ഗ്രാമർ ട്രാൻസ്ലേഷൻ മെത്തേഡിൽ ക്ലാസ്
എടുത്തോളൂ നിങ്ങൾ പിപിടിസ് ഒന്നും യൂസ്
ചെയ്യണ്ട ആക്ടിവിറ്റി
ചെയ്യിപ്പിച്ചുകൊണ്ടിരുന്നാൽ നമുക്ക്
സിലബസ് തീരില്ല അപ്പം എത്രയും പെട്ടെന്ന്
പഠിപ്പിച്ചു തീർക്കുക എക്സാം നടത്തുക
എക്സാമിന് മാർക്ക് വാങ്ങിക്കുക അത്
മാത്രമാണ് അവിടെ പറയുന്നത് ഇവിടെ നമ്മുടെ
ക്ലാസ്സിൽ ആണെങ്കിലും എന്തെങ്കിലും
പഠിക്കുക അത് കഴിഞ്ഞിട്ട് നമ്മൾ
ക്വാളിഫിക്കേഷൻസ് നേടിയെടുത്തു പോവുക
എന്നുള്ള രീതിയിൽ മാത്രമേ ഉള്ളൂ അല്ലാണ്ട്
കൺസ്ട്രക്ടിവിസ്റ്റ് ആയിട്ട് അവർക്ക്
എന്തെങ്കിലും ആക്ടിവിറ്റി കൊടുത്തോ
അല്ലെങ്കിൽ ടാസ്ക് കൊടുത്തോ ഒന്നും
ചെയ്യുന്നതായിട്ട് എനിക്ക് പലപ്പോഴും
തോന്നിയിട്ടില്ല അപ്പോ വർക്ക്ഷോപ്സ് ഒക്കെ
കൊടുക്കുന്നെങ്കിൽ പോലും അത് മിക്കവാറും
ഒക്കെ കോളേജിന്റെ ഒരു ബെനഫിറ്റിന്
വേണ്ടിയിട്ട് കൊടുക്കുന്നതായിട്ടേ
തോന്നിയിട്ടുള്ളൂ. കുട്ടികൾ പലരും ഇവിടെ
വെച്ച് ചെയ്യും ബാക്കിയുള്ളവർ വീട്ടിൽ
കൊണ്ടുപോയി ചെയ്തുകൊണ്ടു വരും ടീച്ചേഴ്സ്
സൈൻ ഇട്ടു കൊടുക്കും അത് മാത്രമായിട്ടാണ്
തോന്നിയിട്ടുള്ളത്
പിന്നെ എന്ത് രീതിയിലുള്ള ഒരു ടീച്ചേഴ്സ്
ടീച്ചേഴ്സ് ആക്കാനാണ് നമ്മുടെ കോഴ്സ് അവരെ
ട്രെയിൻ ചെയ്യിപ്പിക്കുന്നത്എന്ന്
തോന്നിയിട്ടുണ്ടോ എങ്ങനത്തെ ആദർശങ്ങളുള്ള
അധ്യാപകരാക്കാനാണ്
ഇത്എനിക്ക് രണ്ടട് പറയാനുണ്ട്
റെക്കോർഡ് ചെയ്യുന്നുണ്ട് അല്ല ഞാൻ
മിസ്സിനോട് പറഞ്ഞ റെക്കോർഡ് ഉണ്ട്
അവിടെണ്ട്
അങ്ങനെ ചോദിച്ചു കഴിഞ്ഞാൽ പലപ്പോഴും
നമ്മുടെ ക്ലാസുകളിൽ നടക്കുന്നത് എന്ന്
വെച്ചാൽ ടീച്ചേഴ്സ് ടീച്ചേഴ്സിന്റെ
വേഷവിധാനത്തിൽ അല്ലെങ്കിൽ ടീച്ചേഴ്സിന്റെ
പെരുമാറ്റത്തിൽ പെരുമാറ്റം മീൻസ്
ബാക്കിയുള്ള കൊളീഗ്സിനോടും കുട്ടികളോടും
ഇത്ര മെച്ഡ് ആയിട്ട് പെരുമാറണം എന്നുള്ള
കാര്യത്തിൽ മാത്രമാണ് ഫോക്കസ്
കൊടുക്കുന്നതായിട്ട് എനിക്ക്
തോന്നിയിട്ടുണ്ട് പലപ്പോഴും നമ്മൾ
കുട്ടികളെ സഹകാരിക്കുന്നതാണെങ്കിൽ പോലും
അവരുടെ ഡ്രസ്സിംഗ് സെൻസ് അതായിപ്പോയി
കൃത്യസമയത്ത് വർക്ക് സബ്മിറ്റ് ചെയ്തില്ല
എന്നുള്ള രീതിയിലാ അല്ലാണ്ട് അവര് ക്ലാസിൽ
അവരുടെ വർക്സ് എങ്ങനെ അവര് ചെയ്യുന്നു
അല്ലെങ്കിൽ ഒരു സ്കൂളിൽ പോകുന്ന സമയത്ത് ആ
കുട്ടിയെ അങ്ങനെ അവര എൻഗേജ്
ചെയ്യിപ്പിക്കുന്നു എന്ന ഉള്ളതിനൊന്നും
പ്രാധാന്യം കൊടുക്കുന്നതായിട്ട് ഇതുവരെ
തോന്നിയിട്ടില്ല ഒരു സ്കൂളിൽ നമ്മൾ
വിട്ടാൽ തന്നെയും കുട്ടികൾ എക്സാം നടത്തി
കഴിയുമ്പോഴത്തേക്ക് ആ കുട്ടി പഠിപ്പിച്ച
ക്ലാസിലെ കുട്ടികൾ ഇത്രയും മാർക്ക്
അച്ചീവ് ചെയ്തോ എന്നുള്ള കാര്യം മാത്രമേ
നോക്കുന്നുള്ളൂ അല്ലാതെ ഏതു വഴി ചെയ്തു ഈ
കുറച്ച് തിയററ്റിക്കൽ നോളജ് അല്ലാതെ അത്
എനിക്ക് പ്രാക്ടിക്കലി അത് എവിടെയെങ്കിലും
അപ്ലൈ ചെയ്യാൻ പറ്റുമോ എന്ന് എവിടെ
ഇവാലുവേറ്റ് ചെയ്യുന്നതായിട്ട്
തോന്നിയിട്ടില്ല. അപ്പോൊ ഒരു വൈദ ആണെങ്കിൽ
പോലും അത് ജസ്റ്റ് കാണാതെ പഠിച്ച കുറെ
കാര്യങ്ങൾ നമ്മൾ അങ്ങോട്ട് പറയുന്നതിന്റെ
പറയുന്നതായിട്ട് മാത്രമേ എനിക്ക്
തോന്നിയിട്ടുള്ളൂ. ഒരു പ്രസനമായിട്ട്
മാത്രമേ തോന്നിയിട്ടുള്ളൂ. പലപ്പോഴും പല
കാര്യങ്ങളും നമ്മൾ എന്താണ് എവിടെ ചെയ്യണം
അല്ലെങ്കിൽ അത് ആപ്ലിക്കേഷൻ ബേസ്ഡ്
ആയിട്ട് ചെയ്യുന്നില്ലാത്തതായിട്ട്
തോന്നിയിട്ടുണ്ട്.
നമ്മുടെ ഈ ഒരു ബിഎഡ് കോഴ്സ നമ്മളെ ഇപ്പോ
ഒരു പ്ലേസ്മെന്റ് അല്ലെങ്കിൽ നമ്മുടെ
സ്ഥാപനത്തിന്റെ റാങ്കിങ് സർട്ടിഫിക്കേഷൻ
കഴിവ് തൊഴിൽ വിപണിയിൽ അവരുടെ ടെ
അതിന്റെ ആവശ്യതകളുമായിട്ട് ഒത്തുചേരൽ
ഇതുപോലെയുള്ള കാര്യങ്ങൾക്ക് നമ്മൾ
എത്രത്തോളം ഇമപോർട്ടൻസ് നൽകുന്നുണ്ട്
എന്ന് തോന്നിയിട്ടാണ് അല്ലെങ്കിൽ അതുമായി
ബന്ധപ്പെട്ട
പലപ്പോഴും കോളേജിന്റെ ക്വാളിറ്റിയെക്കാലും
അല്ലെങ്കിൽ അവിടെ പഠിപ്പിക്കുന്ന
ടീച്ചേഴ്സിന്റെയോ അല്ലെങ്കിൽ അവിടുത്തെ
ഇൻഫ്രാസ്ട്രക്ച്ചറിന്റെയോ
ക്വാളിറ്റിയെക്കാലും നമ്മൾ പ്രയോറിറ്റി
കൊടുക്കുന്നത് സാലറിക്ക് മാത്രമായിട്ടാണ്
എനിക്ക് തോന്നിയിട്ടുള്ളത് പിന്നെ ഈ ഒരു
സമയം ആകുമ്പോഴത്തേക്കും നമ്മൾഇപ്പോ എൻഇപി
വന്നത് പ്രകാരം ഇപ്പോ ഫോർ ഇയർ
ഇന്റിഗ്രേറ്റഡ് ബീഡ് ഒക്കെ ആക്കുമ്പോഴേും
കോള അംഗീകാരം പോകുമോ ഇത് ഓട്ടോണമസ് കോളേജ്
ആകാൻ ഈ കോളേജിന് പറ്റുമോ അങ്ങനെയൊക്കെ
ുള്ള കാര്യം ബേസ് ചെയ്തിട്ടാണ് മിക്കവാറും
ടീച്ചേഴ്സ് സ്കൂൾസ് കോളേജസ് ഓപ്റ്റ്
ചെയ്യുന്നതായിട്ടും പിന്നെ എവിടെയാണോ
സാലറി കിട്ടുന്നത് അങ്ങോട്ട് മാറാൻഒക്കെ
ആയിട്ടാണ് പലപ്പോഴും ശ്രമിക്കുന്നതായിട്ട്
എനിക്ക് തോന്നുന്നത്
പിന്നെ എന്തുമാത്രം കുട്ടികൾ
അതായത് ടെക്സ്റ്റ് ബുക്കിനെ തന്നെ ഫോളോ
ചെയ്ത് പഠിക്കുന്നത്
അല്ലെങ്കിൽ നമ്മുടെ പഠനത്തിൽ അവർ
എന്തുമാത്രം ക്രിട്ടിക്കൽ ആയിട്ട് തിങ്ക്
ചെയ്യുന്നുണ്ട് അങ്ങനെയുള്ള
ആസ്പെക്റ്ുകൾഒക്കെ എന്തുമാത്രം ഉണ്ട്
ബിഎഡ് സിലബസിലും കോഴ്സിലും
ക്രിട്ടിക്കൽ ആയിട്ട് തിങ്ക്
ചെയ്യാനായിട്ട് ക്ലാസ്റൂം നമുക്ക്
പലപ്പോഴും എപ്പോഴും അവസരം ഒരുക്കി
കൊടുക്കാത്തതായിട്ട് എനിക്ക്
തോന്നിയിട്ടുണ്ട്. പല ടീച്ചേഴ്സും
ഒന്നുകിൽ പിപിടി യൂസ് ചെയ്യും അല്ലെങ്കിൽ
ഈ പല കോളേജസും വർഷങ്ങളായിട്ട് ഉപയോഗിച്ചു
വരുന്ന ഏതെങ്കിലും ഒരു പർട്ടിക്കുലർ ഒരു
സാറിന്റെയോ അല്ലെങ്കിൽ മാമന്റെ ഒരു
ടെക്സ്റ്റ് കാണും ആ ടെക്സ്റ്റിലുള്ള
കാര്യങ്ങൾ മാത്രമേ കുട്ടിയെ
പഠിപ്പിക്കത്തുള്ളൂ അല്ലെങ്കിൽ നമ്മൾ
എന്താ ഓൺലൈൻ റിസോഴ്സിൽ നിന്ന് അതും നമ്മൾ
സെർച്ച് ചെയ്ത് റിസർച്ച് ചെയ്തൊന്നും
എടുത്തിട്ടുള്ള കാര്യങ്ങൾ ഒന്നുമല്ല
ജസ്റ്റ് നമ്മൾ ആ ടോപ്പിക്ക് എന്താ സെർച്ച്
ചെയ്യുന്ന സമയത്ത് അവൈലബിൾ ആയിട്ടുള്ള
ഡീറ്റെയിൽസ് മാത്രം വെച്ചിട്ടാണ് ക്ലാസ്സ്
പഠിപ്പിച്ചിട്ടുള്ളത് അപ്പ ഒരു ടോപ്പിക്ക്
പറയുന്ന ടൈമിൽ ആ കുട്ടിയുടെ വ്യൂ പോയിന്റ്
എന്താണ് അല്ലെങ്കിൽ നമ്മൾ ഒരു ടോപ്പിക്കൽ
ക്ലാസ്സിൽ പ്രസന്റ് ചെയ്യുന്നു. നമ്മൾ
ജസ്റ്റ് അതിനെ പറ്റിയിട്ട് അതിന്റെ ആശയം
കുട്ടിക്ക് പറഞ്ഞു കൊടുക്കുന്നു.
കുട്ടിയുടെ വ്യൂ പോയിന്റ് എന്താണ് ഇത്
ശരിയാണോ ഈ മെത്തേഡ് നമുക്ക് അല്ലെങ്കിൽ ഈ
അപ്രോച്ച് ക്ലാസ്സിൽ യൂസ് ചെയ്യാമോ
അല്ലെങ്കിൽ ഈ തിയറി ആപ്ലിക്കബിൾ ആണോ
എന്നൊന്നും ആരും ചോദിക്കുന്നില്ല. ഇതാണ് ആ
ഒരു പ്രൊപ്പോണന്റ് പറഞ്ഞിട്ടുള്ളത്
അല്ലെങ്കിൽ ഒരു തിയറിസ്റ്റ്
പറഞ്ഞിട്ടുള്ളത് അത് നിങ്ങൾ പഠിക്കുക
കാണാതെ പഠിക്കുക അത് നിങ്ങൾ അപ്ലൈ
ചെയ്യുക. എക്സാമിന് ചോദിക്കുകയാണെങ്കിൽ
ഇതിന്റെ ആപ്ലിക്കേഷൻ ലെവൽ ക്വസ്റ്റ്യൻ
ചോദിച്ചാൽ അതിനു വേണ്ടിയിട്ടുള്ള
കാര്യങ്ങൾ ചാർജ് പിടിന്നോ അല്ലെങ്കിൽ
എഎസ്സി യൂസ് ചെയ്ത് പഠിച്ചു വെക്കുക എന്ന്
മാത്രമേ പറഞ്ഞുള്ളൂ. അല്ലാതെ കുട്ടികള
കുട്ടികൾക്ക് അത് ഏത് രീതിയിൽ
ക്രിയേറ്റീവ് ആയിട്ട് ക്ലാസ്സിൽ അപ്ലൈ
ചെയ്യാം. കുട്ടികളുടെ ഒരു വ്യൂ പോയിന്റിനോ
ക്രിട്ടിക്കൽ തിങ്കിങ്ങിനോ ഒന്നും
പലപ്പോഴും ക്ലാസിൽ പ്രയോറിറ്റി
കൊടുക്കുന്നതായിട്ട് എനിക്ക്
തോന്നിയിട്ടില്ല.
പിന്നെ അതുപോലെ ഈ പിഎഡ് കോഴ്സിൽ ഈ
സ്റ്റാൻഡേർഡൈസേഷൻ എന്തുമാത്രം ഉണ്ടെന്നാ
തോന്നുന്നത് അതായത് ഒരു പ്രത്യേക ഒരു
ഫോർമാറ്റ് അതനുസരിച്ച് അവരുടെ ലെസൺ
പ്ലാനുകൾ മറ്റു കാര്യങ്ങളൊക്കെ പോകുന്നത്
അതുപോലെ എക്സ്റ്റേർണൽ അസസ്മെന്റ്
അതിനൊക്കെ എന്തുമാത്രം ഇമപോർട്ടൻസ്
കൊടുക്കുന്നു അതിനെ പറ്റിയിട്ട് ഈ
സ്റ്റാൻഡേർഡൈസേഷന്റെ കാര്യം പറയുയാണെങ്കിൽ
ഒരു കോളേജ് അല്ലെങ്കിൽ ഒരു ടീച്ചർ ഒരു
കാര്യമാണ് ഫോളോ ചെയ്തു വരുന്നെങ്കിൽ
പിന്നീട് വരുന്ന പിന്നീട് ആ ടീച്ചർ മാറി
അടുത്തു വരുന്ന ടീച്ചേഴ്സ് പഴയ എന്താണ്
സ്റ്റെപ്സ് തന്നെ അല്ലെങ്കിൽ എസ്എം
ബാൻഡിന്റെ ഒക്കെ മോഡൽ ആണെങ്കിൽ അത് അത്
തന്നെ ഫോക്കസ് ചെയ്യുന്നതായിട്ട് എനിക്ക്
പലപ്പോഴും തോന്നിയിട്ടുണ്ട്. പല
ഫാക്കൽറ്റി ഡെവലപ്മെന്റ് കോഴ്സുകൾ
ഉണ്ടായാലും അവിടെ ചെല്ലുന്നു അത് അറ്റൻഡ്
ചെയ്യുന്നു എന്നതിലുപരി അതൊക്കെ അവര
ക്ലാസ്റൂമിലോട്ട് അപ്ലൈ ചെയ്യാനായിട്ട്
ടൈം എടുക്കുന്നു. ആ ടൈം എടുക്കുന്നതിന്റെ
പ്രധാന കാരണം പുതിയൊരു കാര്യം അവര് തന്നെ
പഠിച്ച് ഇത് ക്ലാസ്സിൽ അപ്ലൈ ചെയ്യുന്ന
സമയത്ത് അത് കുട്ടിക്ക് എന്തെങ്കിലും
ഡൗട്ട് വന്നാൽ അത് പിന്നീട് ഭയങ്കര
ഡിഫിക്കൽറ്റ് ആയി പോകുമോ എന്നുള്ളവരുടെ
പേടിയായിരിക്കും. കാരണം കഴിഞ്ഞ വർഷം
അല്ലെങ്കിൽ അതിനു മുമ്പുള്ള
വർഷങ്ങളിലൊക്കെ ടെക്സ്റ്റുകൾ അവര
എഴുതിയിട്ടുള്ള റെക്കോർഡ്സ് ഇനിഷിയേറ്ററി
വർക്സ് അതുപോലുള്ള കാര്യങ്ങളൊക്കെ ഉണ്ട്
എന്നുണ്ടെങ്കിൽ ഇതേ മോഡൽസ് മാത്രം
കുട്ടികൾക്ക് പ്രൊവൈഡ് ചെയ്താൽ മതി.
അപ്പോൊ ടീച്ചേഴ്സ് പലപ്പോഴും പഴയ
കാര്യങ്ങളൊക്കെ വിട്ടിട്ട് സോറി പുതിയ അവര
നേടുന്ന കാര്യങ്ങൾ അവരുടെ മനസ്സിൽ തന്നെ
വെച്ചിട്ട് പഴയ കാര്യങ്ങൾ തന്നെ ഫോളോ
ചെയ്യുന്നതായിട്ട് പലപ്പോഴും
തോന്നിയിട്ടുള്ളത്. അതുകൊണ്ടുതന്നെ അവരുടെ
ടീച്ചേഴ്സിന്റെ ഒരു എളുപ്പത്തിനു
വേണ്ടിയിട്ടാണ് പലപ്പോഴും അവർ അങ്ങനെ
ചെയ്യുന്നത് മോഡൽസ് പ്രൊവൈഡ് ചെയ്യാനുള്ള
ഒരു ഒരു ഈസിനസ് ഒക്കെയാണ് അവർ ചൂസ്
ചെയ്യുന്നതായിട്ടാണ് തോന്നിയിട്ടുള്ളത്.
ഗുഡ് ആഫ്റ്റർനൂൺ
സ്റ്റുഡന്റ്സ് അറ്റെൻഷൻ പ്ലീസ്
നമ്മുടെ മൂല്യനിർണയ രീതികൾ എഫക്റീവ് ആണ്
അത് എങ്ങനെയാണെന്നാണ്
ഈ മൂല്യനിർണയ രീതികൾ മർലി കുട്ടികളുടെ
നോളജിനെ മാത്രമേ അവിടെ അളക്കുന്നുള്ളൂ
അല്ലെങ്കിൽ അവരുടെ ഇന്റലിജൻസിനെ മാത്രമേ
അവിടെ അളക്കുന്നുള്ളൂ അവര പഠിക്കുന്ന
കാര്യത്തിനെ എങ്ങനെ പേപ്പറിൽ എഴുതി
വെക്കുന്നു അതി ഇതിന് മാത്രമാണ്
ഇമ്പോർട്ടൻസ് കൊടുക്കുന്നത്. ഇപ്പോൾ നമ്മൾ
ഇംഗ്ലീഷിൽ പറയുകയാണെങ്കിൽ നമുക്ക് നാല്
സ്കിൽസ് ആണ്ഉള്ളത് ലിസണിങ് സ്പീക്കിങ്
റീഡിങ് ആൻഡ് റൈറ്റിങ് സ്കിൽസ്. ഇവിടെ
മെയിൻ ആയിട്ട് നമ്മൾ ഇമ്പോർട്ടൻസ്
കൊടുക്കുന്നത് റൈറ്റിങ് സ്കില്ലിന്
മാത്രമാണ്. പക്ഷേ നമ്മുടെ ഒരു കണ്ടമ്പററി
വേൾഡിൽ ആണെന്നുണ്ടെങ്കിൽ നമുക്ക് പിടിച്ചു
നിൽക്കണം അല്ലെങ്കിൽ ഓരോ ദിവസത്തെയും
പ്രോബ്ലംസിനെ നമുക്ക്ത് ഫൈറ്റ് ചെയ്യണം
എന്നുണ്ടെങ്കിൽ നമുക്ക് സ്പീക്കിങ്
സ്കിൽസ് ആണ് ആദ്യം വേണ്ടത്. പക്ഷേ അതിനെ
ഒരിടത്ത് വളക്കുന്നില്ല. ഇപ്പോ ലാംഗ്വേജ്
ലേണിങ്ങിന്റെ കാര്യം പറയുകയാണെങ്കിൽ
പലപ്പോഴും ടീച്ചേഴ്സിന അടക്കം ലാംഗ്വേജ്
എന്താ പ്രോപ്പർ ആയിട്ട് ക്ലാസ്സിൽ യൂസ്
ചെയ്യാനോ അല്ലെങ്കിൽ ഒരു എന്താണ് നേറ്റീവ്
സ്പീക്കേഴ്സ് വരുന്ന സമയത്ത് അവരുമായിട്ട്
ഇടപെടാനോ ഈവൻ ഒരു ഇംഗ്ലീഷ് മൂവീസോ സീരീസോ
കാണുന്ന സമയത്ത് തന്നെ സബ്ടൈറ്റിൽ ഇല്ലാതെ
മനസ്സിലാക്കാനോ പറ്റാത്ത ഒരു സിറ്റുവേഷൻ
ഒക്കെ അത് ഈ മൂല്യനിർണയത്തിന്റെ
ഒരു വീക്നെസ് ആയിട്ടാണ് എനിക്ക് പലപ്പോഴും
ഫീൽ ചെയ്തിരുന്നത്
പിന്നെ അതുപോലെ ക്ലാസിൽ ഒബ്സർവേഷൻ
അങ്ങനത്തെക്കെ ഉണ്ട്
ഒബ്സർവേഷൻ അതൊക്കെ എന്തുമാത്രം എഫക്റീവ്
ആണ് അല്ലെങ്കിൽ അതിനോട് എന്താണ്
തോന്നുന്നത് അത ഒരു ശൈലി വെറുതെ
റിപ്പീറ്റ് ചെയ്യുന്നത് പോലെയാണോ
അല്ലെങ്കിൽ അതിന്റെ
അതെ എനിക്ക് റിപ്പീറ്റ്
ചെയ്യുന്നതായിട്ടാണ് തോന്നിയിട്ടുള്ളത്
മിക്കവാറും ഇപ്പോ നമ്മൾ ഡെമോൺസ്ട്രേഷൻ
ക്ലാസ്സ് കൊടുക്കുന്നു അപ്പോൾ
കുട്ടികൾക്ക് പ്രാക്ടിക്കൽ ആയിട്ട് ഒരു
ഔട്ട്പുട്ട് അവിടെ കിട്ടുന്നുണ്ടെങ്കിലും
അവര അത് അപ്ലൈ ചെയ്യുന്ന സമയത്ത്
അതിനിടയ്ക്ക് കുറച്ച് ലാഗ് വരും അപ്പം
മറ്റു കുട്ടികൾ അല്ലെങ്കിൽ അവര
ഡെമോൺസ്ട്രേറ്റ് ചെയ്ത് കാണിച്ചു കൊടുത്ത
കുട്ടികൾ എന്തെല്ലാം സ്കിൽ യൂസ് ചെയ്തു
എന്ന് അവർക്ക് റിമെമ്പർ ചെയ്യാനായിട്ട്
അല്ലെങ്കിൽ റീകോൾ ചെയ്യാനായിട്ട് ആ ഒരു
ടൈം ഗ്യാപ്പിനിടയക്ക് അവർ മറന്നു പോകും.
കാരണം അവര ആ തിയററ്റിക്കൽ ആയിട്ട്
പഠിക്കുന്ന കാര്യങ്ങളായിരിക്കും ഫോക്കസ്
ചെയ്യുന്നത്. ഇപ്പൊ ഡിസ്കഷൻ ക്ലാസുകൾ
ആണെങ്കിൽ പോലും ഈ ഡിസ്കസ് ചെയ്യുന്നത് ഒരു
ഗ്രൂപ്പ് തിരിക്കുന്ന സമയത്ത് ഒരു
ക്ലാസ്സിൽ നാല് ഗ്രൂപ്പ് ഉണ്ട്.
അല്ലെങ്കിൽ രണ്ട് ഗ്രൂപ്പ് ആയാൽ പോലും ഒരു
ടീച്ചർക്ക് ക്ലാസില ആ അത്രയും കുട്ടികളെ
ഡിസ്കസ് ചെയ്യുന്നത് ടീച്ചർക്ക് അവിടെ
തന്നെ ഇരിക്കാനായിട്ട് പറ്റത്തില്ല. മറ്റു
ഗ്രൂപ്പുകളിലേക്ക് പോകേണ്ടിവരും. അപ്പൊ
മിക്കവാറും ഈ ഗ്രൂപ്പ് ഡിസ്കഷൻ ഒക്കെ
വെറുതെ എന്താണ് ജിയോ ടാഗ് വെച്ച് പോസ്റ്റ്
എടുക്കാനും അതിനുവേണ്ടി ഒരു
പ്രവർത്തനമായിട്ടാണ് എനിക്ക് ഫീൽ
ചെയ്തിട്ടുള്ളത്. കാരണം അങ്ങനെ ചെയ്യുന്ന
സമയത്ത് എത്രയൊക്കെ കുട്ടികൾ മീൻസ് നമ്മൾ
ഇൻഡിവിജ്വൽ എഡ്യൂക്കേഷൻ ആണ് കൊടുക്കുന്നത്
എന്ന് പറഞ്ഞാൽ ഇവിടെ ആരാണോ കൈയൊക്കെ
ഉള്ളവൻ കാര്യക്കാർ എന്ന് പറയുന്നതുപോലെ
ഏത് കുട്ടിയാണോ അവിടെ പവർഫുൾ ആയിട്ട്
നിൽക്കുന്നത് ഡോമിനേറ്റ് ആയിട്ട്
നിൽക്കുന്നത്. ആ കുട്ടിയുടെ വ്യൂ
പോയിന്റ്സ് ആയിരിക്കും അവര് പേപ്പറിലോട്ട്
ഇടുന്നത്. അല്ലാതെ എല്ലാവരുടെയും ഗുഡ്
പോയിന്റ്സ് വരുന്നതായിട്ട് എനിക്ക്
തോന്നിയിട്ടില്ല. ഇപ്പൊ നമ്മൾ സ്റ്റഡി
ടൂറിന് മുന്നിൽ ടൂർ പോകുന്നു. പക്ഷേ
അവർക്കൊക്കെ സ്റ്റഡി ചെയ്യാൻ ഒന്നുമില്ല.
സ്റ്റഡി ടൂർ എന്ന് പേരുള്ളതുകൊണ്ട് മേബി
ഒരു ഫാക്ടറി വിസിറ്റ് അതിൽ അവൈലബിൾ
ആയിട്ടുള്ള ഒരു ഫാക്ടറി എന്താണ്
അല്ലെങ്കിൽ ഇപ്പോ ഒരു സെറ്റിം് സ്കൂൾ
ആയിരിക്കും. അപ്പൊ മേബി ആ സ്കൂളിന്റെ
ഫ്രണ്ടിൽ ഇങ്ങനെ ഒരു ഫോട്ടോ എടുത്തിട്ടേ
ഉള്ളൂ. അല്ലാണ്ട് അവിടുന്ന് അവർക്ക് എന്ത്
കിട്ടി എന്ന് നമ്മൾ നമുക്ക് അറിയാനായിട്ട്
സാധിക്കുന്നില്ല. അപ്പോൊ ഇത് പ്രോപ്പർ
ആയിട്ട് ഇതിനൊരു ഗൈഡൻസ് വേണം. അല്ലെങ്കിൽ
നമ്മുടെ കരിക്കുലത്തിൽ തന്നെ ഇന്ന
ആക്ടിവിറ്റീസ് അവര അവിടെ ചെന്ന് ചെയ്യണം.
അങ്ങനെയൊക്കെയുള്ള കാര്യങ്ങൾ പറഞ്ഞാലേ അത്
കിട്ടത്തുള്ളൂ. നമ്മൾ എക്സ്പീരിയൻഷ്യൽ
ലേർണിങ് എന്ന് പറഞ്ഞാലും ഇപ്പോ ഒരു
പ്രൈവേറ്റ് കെയർ വിസിറ്റ് വരുന്നു
അല്ലെങ്കിൽ ബസ് പ്രാക്ടീസിനൊക്കെ ഈ
കുട്ടിയിൽ പോകുന്ന മുഴുവൻ അത് ടീച്ചേഴ്സ്
പറയും ഇത് അവിടെ ചെന്ന് ചെയ്യുക കഴിഞ്ഞ
വർഷം ഇതാണ് ചെയ്തത്. ഇനി അവിടെ ചെന്ന് അത്
ചെയ്യാ എന്ന് പറയുമ്പോൾ അത് അവർക്ക്
റിപ്പീറ്റ് ചെയ്യുകയാണ് ചെയ്യുന്നത്. അവര
അവിടെ എന്ത് ചെയ്യുന്നു അവര് മോഡൽ
ചെയ്യുന്നു ആ കാര്യം അവര ഇമിറ്റേറ്റ്
ചെയ്യുന്നു റിപ്പീറ്റ് ചെയ്യുന്നു. അത്
സ്റ്റുഡൻസ് അറ്റെൻഷൻ പ്ലീസ് നമ്മൾ ഓൾറെഡി
ഇതുപോലെതന്നെ മൂല്യനിർണയത്തിൽ അതുപോലെ
ഇവർക്ക് ഈ കമ്മീഷൻ ഒക്കെ വരുന്നുണ്ടല്ലോ
അപ്പ അതിലുള്ള ഒരു മൂല്യനിർണയ രീതികൾ അത്
എത്രമാത്രം എഫക്റീവ് ആകുന്നുണ്ട്
അല്ലെങ്കിൽ അതൊന്ന് കാണിക്കാൻ വേണ്ടിയുള്ള
ഒരു ഇതാണോ അതിനെകുറിച്ച്
ഒരു ബിഎഡ് പോലെ ഒരു പ്രൊഫഷണൽ കോഴ്സ്
പഠിക്കാൻ ചേരുന്ന സമയത്ത് പ്രത്യേകിച്ച് ഈ
ബിഎഡ് കോഴസുകൾ പഠി പഠിക്കാൻ കയറുന്ന
സമയത്ത് കുട്ടികൾക്ക് ഒരൊറ്റ എയിമേ ഉള്ളൂ.
കമ്മീഷൻ അതിനുവേണ്ടി വർക്കുകൾ കംപ്ലീറ്റ്
ചെയ്യുക. അതിൽ നിന്ന് അവര എന്ത്
മനസ്സിലാക്കി എന്നല്ല അപ്പൊ വർക്കുകൾ
കംപ്ലീറ്റ് ചെയ്യുക. അവർ സബ്മിറ്റ്
ചെയ്യുന്ന വർക്കുകളെ പറ്റി പഠിക്കുക
എന്നുള്ള കാര്യം മാത്രമേ ഉള്ളൂ. മേബി
വൈവേക്ക് വരുന്ന ടീച്ചേഴ്സ് ചില
ടീച്ചേഴ്സ് അവര് ചെയ്ത ആക്ടിവിറ്റീസിനെ
പറ്റിയിട്ട് അവർ എത്രത്തോളം അതിനകത്ത്
ഇൻവോൾവ് ചെയ്തിട്ടുണ്ട്. അവർക്ക്
എത്രത്തോളം റിഫ്ലക്ഷൻസ് കിട്ടിയിട്ടുണ്ട്
എന്നുള്ള കാര്യങ്ങൾ അവര ചെക്ക്
ചെയ്യുായിരിക്കും. ഇല്ലെങ്കിൽ നമ്മൾ ഇപ്പോ
റിഫ്ലക്ടീവ് ജേണൽ കുട്ടികളെ കൊണ്ട്
എഴുതിക്കാറുണ്ട്. ഡയറി എഴുതിക്കാറുണ്ട്.
പക്ഷേ പലപ്പോഴും ആദ്യത്തെ ഒരു ഒന്ന്
രണ്ടാഴ്ച അവരവരുടെ റിഫ്ലക്ഷൻസ് എഴുതും.
ബാക്കി ദിവസങ്ങളെല്ലാം ഏതെങ്കിലും
പർട്ടിക്കുലർ ആയിട്ടുള്ള ഇൻസിഡന്റ്
നടന്നിട്ടുണ്ടെങ്കിൽ അത് ആഡ്
ചെയ്യുന്നന്നേ ഉള്ളൂ. ബാക്കി
കാര്യങ്ങളെല്ലാം സെയിം കാര്യം തന്നെ
കോപ്പി പേസ്റ്റ് ചെയ്യുന്നു. അപ്പോൊ നമ്മൾ
എനിക്ക് എന്റെ പേഴ്സണൽ ആയിട്ട്
തോന്നിയിട്ടുള്ള കാര്യങ്ങൾ ഈ റിഫ്ലക്ഷൻ
എന്ന് പറയുന്നത് എല്ലാ ദിവസവും നമുക്ക്
റിഫ്ലക്ഷൻ കിട്ടണമെന്നില്ല. മേബി ഒരാഴ്ച
ആയിരിക്കും നമുക്ക് ഒരാഴ്ച ആയിരിക്കും
ചിലപ്പോൾ കുട്ടികളിൽ നിന്നും ടീച്ചേഴ്സിൽ
നിന്നും സ്കൂളിൽ നിന്നും ഒരു റിഫ്ലക്ഷൻ
കിട്ടുന്നത്. അപ്പൊ ആ ഒരാഴ്ചത്തെ കാര്യം
മാത്രം നമ്മൾ ജേർണൽ ആയിട്ട് എഴുതിയാൽ മതി.
കുട്ടികളുടെ ഒരു എക്സ്പീരിയൻസ് ആയിട്ട്
നമ്മൾ ആഡ് ചെയ്താൽ മതി. കാരണം ഓരോ ദിവസവും
കുട്ടി ഇത് ചെയ്യണം എന്ന് പറയുമ്പോൾ
കുട്ടിക്ക് അട്രാക്ടീവ് ജേർണൽ എഴുതണം ഡയറി
എഴുതണം. കുട്ടി ക്ലാസിനു വേണ്ടിട്ട്
പ്രിപ്പയർ ചെയ്യണം ലെസൺ പ്ലാൻ എഴുതണം.
അതുകൊണ്ടാണ് ബില്ലർഡ് എപ്പോഴും
ഉറക്കമില്ലാത്ത ഒരു സോഴ്സ് ആയി മാറുന്നതും
കുട്ടികൾക്ക് അത് എപ്പോഴും ഒരു ബേർഡൻ
ആയിട്ട് മാറുകയും ചെയ്യുന്ന പല കുട്ടികളും
പകുതിക്ക് വെച്ച് നിർത്തി പോവുകയും
ചെയ്യുന്നത് ഇതുകൊണ്ടാണെന്ന് എനിക്ക്
തോന്നിയിട്ടുണ്ട്
അതുകൊണ്ട് തന്നെ ഈ കമ്മീഷൻ വരുന്ന ടൈമിൽ
ഇങ്ങനെയൊക്കെയുള്ള ക്വസ്റ്റ്യൻസ്
ചോദിക്കുവാണെന്നുണ്ടെങ്കിൽ ഓക്കെ കുട്ടി
ഇതൊക്കെയാണ് ഈ ബിഎഡ് കോഴ്സ്
കഴിയുമ്പോഴത്തേക്കും എന്നിൽ നിന്ന്
എക്സ്പെക്ട് ചെയ്യുന്ന ഒരു ഫീൽ കിട്ടും
പക്ഷേ പലപ്പോഴും ടീച്ചേഴ്സ് വരുന്ന
സമയത്ത് മറ്റു കോളേജസിൽ നിന്ന് വരുന്ന
ടീച്ചേഴ്സ് ഈ സെയിം കോളേജിലെ
ടീച്ചേഴ്സുമായിട്ട് പരിചയമുണ്ട്. അവരുടെ
ഫ്രണ്ട്സ് ആണെന്നുണ്ടെങ്കിൽ ജസ്റ്റ് ഈ
വർക്സുകൾ വെച്ചിട്ടുണ്ടോ എന്ന് മാത്രമേ
നോക്കിയിട്ടുള്ളൂ. പലപ്പോഴും ഈ കമ്മീഷൻ
പോലുള്ള കാര്യങ്ങൾ വരെ എനിക്ക് ഫീൽ
ചെയ്തിട്ടുള്ളത് അത് ക്വാണ്ടിറ്റിക്കാണ്
ഇമ്പോർട്ടൻസ് കൊടുക്കുന്നത്. എത്ര
ക്വാണ്ടിറ്റി ചെയ്തിട്ടുണ്ട്? എത്ര
ചാർട്ട് അവർ ചെയ്തിട്ടുണ്ട്? എത്ര
റെക്കോർഡ് കംപ്ലീറ്റ് ചെയ്തിട്ടുണ്ട്,
എത്ര മോഡൽസ് ഉണ്ടാക്കിയിട്ടുണ്ട്. അല്ലാതെ
ക്വാളിറ്റിക്ക് ഇമ്പോർട്ടൻസ് കൊടുക്കുന്ന
തോന്നിയിട്ടില്ല. അവര് ചെയ്തത് അത്രയും
പെർഫെക്റ്റ് ആണോ? അവർ ചെയ്തത് എത്രയും
സ്വന്തമായിട്ടാണോ ചെയ്തത് പെർഫെക്റ്റ്
ആയിട്ടാണോ മനസ്സിലാക്കിയാണോ എന്നുള്ളതിന്
ഇവാലുവേറ്റ് ചെയ്യുന്നതായിട്ട് അതിനെ
പറ്റിയിട്ട് ഒരു ചോദ്യം
ഉണ്ടാകുന്നതായിരിക്കും തോന്നിയിട്ടില്ല.
അപ്പം അവളെ പഠിപ്പിക്കുന്ന ടീച്ചേഴ്സ്
ആണെങ്കിൽ തന്നെ കുട്ടികൾ ഇത്രയും
പെട്ടെന്ന് ആരെകൊണ്ട് ജയിച്ചാലും ഈ
വർക്കുകൾ ചെയ്തു തീർത്താലും മതി. അത്
കഴിഞ്ഞിട്ട് പ്രസന്റ് ചെയ്യുക കുട്ടികൾ
കമ്മീഷൻ അറ്റൻഡ് ചെയ്യുക ടീച്ചറിന് ഒരു
പ്രശ്നമില്ലാതെ അത് കഴിഞ്ഞു പോവുക
എന്നുള്ളതാണ് പലപ്പോഴും പ്രയോറിറ്റി
കൊടുക്കുന്നതായിട്ട് തോന്നിയിട്ടുള്ളത്
അപ്പോൊ അവിടെയാണെങ്കിൽ പോലും കുട്ടികൾ
എങ്ങനെ കമ്മ്യൂണിക്കേറ്റ് ചെയ്യുന്നു
എന്നുള്ള കാര്യത്തിനൊന്നും ഇമ്പോർട്ടൻസ്
കൊടുക്കുന്നില്ല പിന്നെ പലപ്പോഴും അവര
ക്ലാസ് എടുക്കുന്ന രീതികൾ അതായത് അവര
ക്ലാസ് എടുക്കുന്നതിന് മാർക്ക്
ഇടുന്നുണ്ടല്ലോ അതിന് മാർക്ക്
കൊടുക്കുന്നുണ്ട് അപ്പോഴും അവിടെ
നോക്കുന്നത് അവർ എത്രത്തോളം ടാസ്ക്
കൊടുത്തിട്ടുണ്ട് ചാർട്ട് എത്രത്തോളം
നന്നായിട്ട് ചെയ്തിട്ടുണ്ട് മോഡൽസ്
കാണിക്കുന്നുണ്ടോ എന്നാണ് അപ്പോ കുട്ടി
എങ്ങനെ ആ ക്ലാസ്സ് എത്രയും ഇന്ററാക്ടീവ്
ആയിട്ട് ചെയ്യുന്നു കൺസ്ട്രക്ടീവ് ആയിട്ട്
ചെയ്യുന്നു എന്നുള്ളതൊക്കെ പിന്നീട് അതിന്
തീരുമാനിക്കുള്ളൂ അതിനകത്ത് മാർക്ക്
വരുന്നത് ആ വരുന്ന ടീച്ചർ ഈ പർട്ടിക്കുലർ
കോളേജിലെ ടീച്ചറിന്റെ ഫ്രണ്ട് ആണോ എങ്കിൽ
ആ ടീച്ചറിന്റെ കുട്ടികൾക്ക് ഇത്രയും ഈ ഒരു
റേഞ്ചിൽ മാർക്ക് കൊടുക്കാഎന്ന് മാത്രമാണ്
പ്രയോറിറ്റി കൊടുക്കുന്നതായിട്ടാണ്
എനിക്ക് ഫീൽ ചെയ്തത്
പിന്നെ അതുപോലെ ഇവരുടെ ഈ വർക്കുകളെ
കുറിച്ച് പറഞ്ഞല്ലോ
വർക്ക്
ഒരു നേച്ചർ എങ്ങനെയാണ് അത് ഒരുപാട്
ടീച്ചേഴ്സിനെ പോലഒരു ഒരു ക്ലർക്കിന്റെ
രീതിയിലേക്കോ അല്ലെങ്കിൽ അങ്ങനെ ഒരു
പേപ്പർ വർക്കുകൾ ചെയ്യുന്നവരാക്കി
മാറ്റുന്ന ഒരു പ്രവണത കൂടുതലുണ്ട്
കൂടുതലുണ്ട് എനിക്ക് പലപ്പോഴും
ടീച്ചേഴ്സിന് അവര ചെയ്യുന്ന കാര്യത്തിൽ
ഓട്ടോണമി ഇല്ലാത്തതായിട്ട്
തോന്നിയിട്ടുണ്ട് ഇത്ര കാര്യങ്ങൾ ഇവര്
ചെയ്യുന്നുണ്ട് അതുകൊണ്ട് മറ്റുള്ളവരും
അതുപോലെ കോപ്പി ചെയ്യണം അല്ലെങ്കിൽ ആ
ഓപ്ഷൻകാർ അത് ചെയ്യുന്ന നമ്മളും ഇത്
ചെയ്യണം എന്താണോ സിലബസിൽ പറഞ്ഞിട്ടുള്ളത്
അത് എങ്ങനെ ചെയ്യിപ്പിക്കണം അല്ലെങ്കിൽ
എത്ര ക്രിയേറ്റീവ് ആയിട്ട്
ചെയ്യിപ്പിക്കണം എന്നുള്ളത് ഓരോ ഓപ്ഷണൽ
ഫീച്ചേഴ്സിന്റെയും ജോബ് ആണ്. പക്ഷേ അവര
അത് ക്രിയേറ്റീവ് ആയിട്ടും അവരുടെ
ഇഷ്ടത്തിനനുസരിച്ചും അല്ലെങ്കിൽ
കുട്ടിയുടെ അത്രയും കുട്ടിയുടെ എക്സ്ട്രീം
അവർ ചെയ്യട്ടെ ആ ക്രിയേറ്റിവിറ്റി അവർ
പുറത്തു കൊണ്ടുവരട്ടെ എന്ന് പറയുമ്പോഴും
മറ്റ് ഓപ്ഷൻസിൽ ടീച്ചേഴ്സ് പറയും
ഞങ്ങൾക്ക് ഇത് ബുദ്ധിമുട്ടാ അതുകൊണ്ട്
നിങ്ങളും അത് ചെയ്യരുത്. അങ്ങനെ പറയുന്ന
സന്ദർഭങ്ങളിൽ പലപ്പോഴും നമ്മുടെ ഓട്ടോണമി
നഷ്ടപ്പെടുകയാണ്. നമുക്ക് ഇഷ്ടമുള്ള
രീതിക്ക് നമ്മുടെ ക്ലാസ്സിലെ കുട്ടികളെ
നമുക്ക് അത്രയും നിയന്ത്രിക്കാനോ
അല്ലെങ്കിൽ അവർക്ക് വേണ്ട കാര്യങ്ങൾ
നമുക്ക് പ്രൊവൈഡ് ചെയ്യാനോ സാധിക്കില്ല
മറ്റാരുടെയോ ഇൻഫ്ലുവൻസിൽ അവര്
ചെയ്യുന്നതുപോലെ നമ്മൾ ഇവിടെയും അത്
നോക്ക് ചെയ്യാൻ വേണ്ടിയിട്ട് മാത്രം ഒന്ന്
ശ്രമിക്കുന്നതായിട്ടാണ് എനിക്ക്
തോന്നിയിട്ടുള്ളത് പിന്നെ പലപ്പോഴും
ടീച്ചേഴ്സിന് ഒരുപാട് പത്തുവരും
കോളേജിന്റെ പരമായിട്ടും അല്ലാതെ
അല്ലെങ്കിൽ എന്നെ സംബന്ധിച്ച് ഞാൻ
പലപ്പോഴും ചിന്തിച്ചിട്ടുണ്ട് ബിഎഡിൽ ഇത്ര
കരിക്കുലം ഇത്രയും ഫാസ്റ്റ് ആയിട്ട് നമ്മൾ
പഠിക്കേണ്ട ആവശ്യമില്ല ഒരുപാട് കാര്യങ്ങൾ
നമ്മൾ ഫസ്റ്റ് സെമിൽ പഠിച്ചത് തന്നെ
സെക്കൻഡ് സെമിലും, തേർഡ് സെമിലും, ഫോർത്ത്
സെമ്മിലും റിപ്പീറ്റ് ചെയ്ത് വരും.
അതിന്റെ ആവശ്യമില്ല. സിലബസ് കുറയ്ക്കുക. ആ
എത്രയാണോ പഠിക്കാനായിട്ട് കൊടുക്കുന്നത്.
അത് അത്ര പെർഫെക്റ്റ് ആയിട്ട്
ചെയ്യിക്കാൻ. അതിൽ നിന്ന് മാക്സിമം
കുട്ടിക്ക് എക്സ്പീരിയൻസ് ഉണ്ടാക്കി
കൊടുക്കുക. അത് കഴിഞ്ഞിട്ട് ബാക്കി എന്ത്
ചെയ്യും? അല്ലെങ്കിൽ ഈ ഒരു വേൾഡിന് ഫേസ്
ചെയ്യുന്ന ഒരു കുട്ടി ഒറ്റക്കാണ്. ഒരു
ക്ലാസ്റൂമിൽ ഫേസ് ചെയ്യ അതിനുവേണ്ടി
കെയർഫബിൾ ആയിട്ട് നിൽക്കുക. അവര എങ്ങനെ
കുട്ടികളോട് പെരുമാറരുത്. എങ്ങനെ ഒരു മോശം
ടീച്ചർ ആവരുത് എന്ന് വേണം നമ്മൾ ആദ്യം
കുട്ടിയെ പറഞ്ഞു കൊടുക്കാൻ. ബാക്കി
അവർക്ക് ക്രിയേറ്റീവ് ആയിട്ടുള്ള രീതിയിൽ
പിപിടി ആണെങ്കിലോ അല്ലെങ്കിൽ ഓരോ
ഇൻഡിവിജ്വൽ ബേസ്ഡ് ആയിട്ടുള്ള ലേർണിങ്
അവര് തന്നെ പ്രൊവൈഡ് ചെയ്യ അല്ലാണ്ട് ഒരു
ക്ലാസ്സിൽ രണ്ട് ടാസ്ക് തന്നെ കിടുക്കണം.
മൂന്ന് ചാർട്ട് തന്നെ കാണിക്കണം. ഇത്
കഴിയുമ്പോഴത്തേക്കും ഇത് തന്നെ കാണിക്കണം
എന്ന് പറയുന്നത് ശരിയായിട്ട് എനിക്ക്
പലപ്പോഴും തോന്നിയിട്ടുള്ളത്. ഇപ്പോ ലെസൺ
പ്ലാൻ എഴുതുന്ന കാര്യമാണെങ്കിൽ പോലും ലിസം
പ്ലാൻ നല്ലൊരു കാര്യമാണ് നമുക്ക് ആ
പർട്ടിക്കുലർ ടൈമിനുള്ളിൽ ക്ലാസ്സ്
കംപ്ലീറ്റ് ചെയ്യാം. അങ്ങനെയാണെങ്കിൽ
പോലും ചില ദിവസങ്ങളിൽ നമ്മൾ ആ ഓർഡറിൽ
തന്നെ നമുക്ക് ക്ലാസ്സ് അറേഞ്ച് ചെയ്യാൻ
പറ്റണമെന്നില്ല.
ചില കാര്യങ്ങൾ നമുക്ക് ഇൻക്ലൂഡ്
ചെയ്യേണ്ടി വരും. അപ്പോ കുറച്ചുകൂടി
ഫ്ലെക്സിബിൾ ആയിട്ടുള്ള ഒരു ഒരു ലെസൺ
പ്ലാൻ രീതി ഫോളോ ചെയ്യുകയാണെങ്കിൽ അത്
കുറച്ചുകൂടെ നന്നായിരിക്കും എന്ന്
തോന്നുന്നു.
അതായത് ലെസൺ പ്ലാനും അതുപോലെ ഫാക്ടറി
എന്തുമാത്രം കൺട്രോൾ
നിലനിൽക്കുന്നുണ്ടാകും.
ഫുള്ളി കൺട്രോൾഡ് ആയിട്ടുള്ള ഒരു
കാര്യമാണെന്നാണ് തോന്നിയിട്ടുള്ളത്. അവിടെ
പലപ്പോഴും കുട്ടിക്ക് ക്ലാസ് ഒരു
ആക്ടിവിറ്റി ഫുൾ ക്ലാസ് ആക്ടിവിറ്റി
ബേസ്ഡ് മാത്രമായിട്ട് കുറച്ചുകൂടെ നല്ല
നോളഡ്ജ് കുട്ടികൾക്ക് പ്രൊവൈഡ് ചെയ്യാൻ
പറ്റും അല്ലെങ്കിൽ അവർക്ക് കണ്ടന്റ്
നോളഡ്ജ് നന്നായിട്ട് കിട്ടും എന്ന്
കുട്ടിക്ക് തോന്നിയാലും ഈ ലെസൺ പ്ലാൻ
കാരണം ലെസൺ പ്ലാനിന്റെ ഇത്ര ആക്ടിവിറ്റിയെ
കൊടുക്കാവൂ ഇന്ന സ്ഥലത്ത് ഇന്ന് മീനിങ്സ്
ആണ് പറഞ്ഞിരിക്കുന്നത് ഇങ്ങനെ വരുന്ന
സമയത്ത് കുട്ടിക്ക് പലപ്പോഴും ചെയ്യാൻ
കഴിയുന്നില്ല പിന്നെ ഈ റീസന്റ് ആയിട്ട്
വരുന്ന ഫാക്കൽറ്റി ഡെവലപ്മെന്റ്
പ്രോഗ്രാംസിലഒക്കെ
കുറച്ചുകൂടെ കൺസ്ട്രക്ടീവ ആയിട്ടുള്ള
രീതിയിൽ ലെസൺ പ്ലാൻസ് ഒക്കെ
തയ്യാറാക്കുന്നുണ്ട് അവിടെ ടീച്ചർ സബഹോൾഡർ
ആയിട്ടും ഗൈഡ് ആയിട്ടും ഒക്കെയാണ് ആക്ട്
ചെയ്യുന്നത് അല്ലാണ്ട് നമ്മൾ പഴയകാലം പോലെ
നമ്മൾ ലെക്ചറർ ആയിട്ട് ആക്ട് ചെയ്യേണ്ട
ആവശ്യമില്ല അപ്പോൊ ഇത് ഇന്നത്തെ കാലത്ത്
വരുമ്പോഴേക്കും അത് കുറച്ചുകൂടെ
ഫ്ലെക്സിബിൾ ആയിട്ട് വരുന്നുണ്ട് ഒരു
മാറ്റം കൊണ്ടുവരാൻ ശ്രമിക്കുന്നുണ്ട്
എന്നൊരു ഫീൽ ഉണ്ട് അങ്ങനെ വന്നു
കഴിഞ്ഞാലും ഒരു കോളേജിൽ വരുന്ന സമയത്ത്
മറ്റ് ടീച്ചേഴ്സിന്റെ ഇൻവേഴ്സ് ഏതെങ്കിലും
ടീച്ചർക്ക് മാറ്റം വരുത്തണം എന്ന് തോന്നി
കഴിഞ്ഞാലുംമ ഓപ്ഷന്റെയോ അല്ലെങ്കിൽ മറ്റ്
ടീച്ചേഴ്സിന്റെ ഒരു ഇൻഫ്ലുവൻസ് അവർക്ക്
ഉണ്ടാകുന്നുണ്ട്. അല്ലെങ്കിൽ അവരുടെ
സുപ്പീരിയൻസിന്റെ ഒരു ഇൻഫ്ലുവൻസ് അവർക്ക്
ഭയങ്കരമായിട്ടും ഫേസ് ചെയ്യേണ്ടതായിട്ട്
വരുന്നുണ്ടെന്ന് തോന്നിയിട്ടുണ്ട്.
പിന്നെ ഇത് എന്തുമാത്രം
നിരീക്ഷണം അല്ലെങ്കിൽ എന്തുമാത്രം
സർവൈലൻസിന്റെ കീഴിലാണ്
തോന്നിയിട്ടുണ്ട്. അപ്പോൊ
കുട്ടികൾക്കാണെങ്കിൽ പോലും ഇപ്പ അത് അത്ര
ഇമ്പോർട്ടന്റ് ആയിട്ട് പലർക്കും
തോന്നില്ലായിരിക്കും പക്ഷെ എന്നെ
സംബന്ധിച്ചിടത്തോളം ഒരു ഡ്രസ്സ് ആണെങ്കിൽ
പോലും സാരിയാണ് ഒരു പെർഫെക്റ്റ് ടീച്ചറിന്
വേണ്ട അറ്റയർ ആയിട്ട് നമ്മുടെ കേരളത്തിൽ
കോൺസിഡർ ചെയ്യുന്നത് നമ്മൾ കുറച്ചുകൂടെ
നോർത്തിലോട്ട് പോയാലോ അല്ലെങ്കിൽ ഒരു
ഫോറിൻ കൺട്രീസിലോട്ട് പോയാലോ അവിടെ ഒരു
അറ്റയറിനെ അല്ലെങ്കിൽ ടീച്ചറിന്റെ എന്താണ്
എക്സ്റ്റേർണൽ ആയിട്ടുള്ള ഫാക്ടേഴ്സിനെ അവര
ഒരിക്കലും ഒരു ഒരു ഫാക്ടർ ആണ് അല്ലെങ്കിൽ
ഒരു നല്ല ടീച്ചർ സാരി എടുത്തു വരുന്ന
ടീച്ചേഴ്സ് ആണ് അല്ലെങ്കിൽ ഒരു നല്ല
ടീച്ചർ എന്താണ് മേക്കപ്പ് ഒന്നും ചെയ്യാതെ
അല്ലെങ്കിൽ അങ്ങനെ ഒന്നും ചെയ്യാതെ വരുന്ന
ഒരു ടീച്ചേഴ്സ് ആ ഒരു കൺസെപ്റ്റ്
കേരളത്തിൽ മാത്രം ഉള്ളതായിട്ടാണ് എനിക്ക്
പലപ്പോഴും ഫീൽ ചെയ്തിട്ടുള്ളത് അപ്പ
ഫസ്റ്റ് തന്നെ ടീച്ചേഴ്സ് അവരെ അവര
ഇവാലുവേറ്റ് ചെയ്യുന്നത് അവര എക്സ്റ്റേർണൽ
പരമായിട്ടാണ് അപ്പ നമ്മൾ എപ്പോഴും ഒരു
സർവൈലസിന്റെ കീഴിലാണ് അല്ലെങ്കിൽ
ക്യാമറയുടെ കീഴിലാണ് ഒരു ടീച്ചർ അവർക്ക്
കോൺഫിഡൻസ് തരുന്ന ഒരു ഡ്രസ്സ് ഇട്ടാലും
ഇത് ചോദ്യം ചെയ്യപ്പെടുമോ അല്ലെങ്കിൽ ഇത്
ഞാൻ ചെയ്താൽ ശരിയാണോ എന്നൊരു ചോദ്യം
അവരുടെ ഉള്ളിൽ വരുന്നുണ്ട്. പിന്നെ
പലപ്പോഴും പല ടീച്ചേഴ്സിനും സാരി അത്രയും
കംഫർട്ടബിൾ അല്ല. അവര ക്ലാസ്സ്
എടുക്കുന്നത് അല്ലെങ്കിൽ ഈ പറയുന്നപോലെ
ഒരു സ്റ്റിമുലസ് വേരിയേഷൻ ക്ലാസ്സിൽ വേണം
അങ്ങോട്ടും ഇങ്ങോട്ട് നടക്കണം. കയ്യും
കാലും എടുത്ത് അങ്ങനെ നമ്മൾ കാണിക്കണം
കുട്ടികളുടെ അറ്റെൻഷൻ പിടിച്ചു വെക്കണം
എന്ന് പറയുന്നത് ഈ സാരി അവരുടെ
മൂവ്മെന്റ്സിനെ റെസ്ട്രിക്ട്
ചെയ്യുന്നതായിട്ട് എനിക്ക് പലപ്പോഴും
തോന്നിയിട്ടുണ്ട്. അവർക്ക് എന്താണോ
കംഫർട്ട് കുട്ടികളെ ഡിസ്ട്രാക്ട്
ചെയ്യാത്ത ഏത് വസ്ത്രമാണോ അത്
ധരിക്കാനുള്ള ഒരു സ്വാതന്ത്ര്യം വേണം
ടീച്ചേഴ്സിന് ആദ്യം. അതുപോലെ തന്നെ ഒരു
ദിവസം ക്ലാസ് കിഡ്നീസിന് ക്ലാസ്സ്
എടുക്കാൻ താല്പര്യമില്ല. അതായത് എന്താണ്
നമ്മളിപ്പോ ഫോളോ ചെയ്ത് വരുന്ന
രീതിയിലുള്ള ക്ലാസ് എടുക്കാൻ
താല്പര്യമില്ല. ടീച്ചേഴ്സിന് ഡിജിറ്റലി
വേണം കുട്ടികളെ പഠിപ്പിക്കാൻ. അപ്പോ
കമ്പ്യൂട്ടറിൽ അത് വേണം എന്ന് പറഞ്ഞു
കഴിഞ്ഞാൽ ടീച്ചറിന് അതിനുള്ള ഒരു അവസരം
കിട്ടുന്നില്ല. കോളേജസിന് അവര അവര അവസരം
കിട്ടുന്നില്ല. പിന്നെ ടീച്ചേഴ്സിന് മേബി
മരത്തിന്റെ ചുവട്ടിൽ വെച്ചിട്ടാണ്
കുട്ടികളെ പഠിപ്പിക്കാനായിട്ട് താല്പര്യം.
പക്ഷേ അത് അവിടെ ചോദ്യം ചെയ്യപ്പെടുകയാണ്
ചെയ്യുന്നത്. ടീച്ചർ ചിലപ്പോൾ ക്ലാസിന്റെ
വെളിയിൽ നിർത്തി കുട്ടി ഒരു ആക്ടിവിറ്റി
ചെയ്യിച്ചാലും ചെയ്യാൻ ഒരു അവസരം അവർക്ക്
ഉണ്ടാകുന്നില്ല. അതിനെല്ലാം മറ്റുള്ളവർ
ക്വസ്റ്റ്യൻ ചെയ്യുന്നതായിട്ടാണ്
തോന്നുന്നത്.
പലപ്പോഴും ഈ ഓരോ പർട്ടിക്കുലർ ഓപ്ഷണൽ
ടീച്ചർ ആണ് അല്ലെങ്കിൽ ജനറൽ
സബ്ജക്റ്ുകാരാണെന്നുണ്ടെങ്കിലും
ഇതാണ് ഇത്ര ടോപ്പിക്ക് പഠിപ്പിച്ചു
തീർക്കിയത് മാത്രമാണ് അവരുടെ ഡ്യൂട്ടി
എന്നാണ് പലപ്പോഴും ചിന്തിക്കുന്നത്
അല്ലെങ്കിൽ അവർക്ക് പ്രൊവൈഡ് ചെയ്യുന്ന
ക്ലാസ് അവർക്ക് ഇഷ്ടമുള്ള രീതിയിൽ ഇപ്പോ
അവര കണ്ടെന്റ് മാത്രമല്ല ഒരു ടീച്ചർ എന്ന്
പറയുമ്പോഴത്തേക്കും ടീച്ച് ചെയ്യുന്ന ഒരാൾ
മാത്രമായിട്ട് എനിക്ക് തോന്നുന്നില്ല ഒരു
നമ്മുടെ ഈ കൺസ്ട്രക്ടീവ് രീതി പ്രകാരം ഒരു
ഗൈഡ് ആണ് ഒരു മോട്ടിവേറ്റർ ആണ് പക്ഷേ
പലപ്പോഴും മേബി നമ്മൾ ഒരു ക്ലാസ് ഇങ്ങനെ
മോട്ടിവേറ്റ് ചെയ്തുകൊണ്ടിരിക്കുന്ന
സമയത്ത് ആ ക്ലാസ് എങ്ങനെ ഇല്ലാതെ
ആക്കുന്നതായിട്ട് പലപ്പോഴും പല ആൾക്കാരും
വന്നു പറയുന്നതായിട്ട് കേട്ടിട്ടുണ്ട്.
ജസ്റ്റ് ക്ലാസ്സിൽ ചെന്ന് ടോപ്പിക്ക്
പ്രസന്റ് ചെയ്യുക പഠിപ്പിക്കുക തിരിച്ചു
വരുക മാത്രമാണ് പലപ്പോഴും ടീച്ചേഴ്സിന്റെ
ഡ്യൂട്ടി ആയിട്ടിരിക്കുന്നത് പലപ്പോഴും ഈ
ഭാഗ്യമായ ഒബ്സർവേഷന്റെ
ഫലമായിട്ട് ടീച്ചേഴ്സിന് ഫേസ് ചെയ്യേണ്ടി
വരുന്ന കാര്യമായിട്ടാണ്
ഇതുപോലെ കുട്ടികളുടെ അവരുടെ ഒരു
അവരുടെ തിങ്കിങ് പ്രോസസ് ക്രിട്ടിക്കൽ
തിങ്കിങ് പ്രോസസ് അല്ലെങ്കിൽ ഒരു
കൺസ്ട്രക്ടീവ് ക്ലാസ്റൂം ചൈൽഡ് സെന്റഡ്
ക്ലാസ് അതിനൊക്കെ ഒരു ടീച്ചർ എന്തുമാത്രം
പ്രിപ്പയർ ചെയ്തിട്ടുണ്ട് ബീഡ് കോഴ്സ്.
ബീഡ് കോഴ്സ് പലപ്പോഴും ക്ലാസുകൾ
ബിഹേവിയറിസ്റ്റ് ആയിട്ടുള്ള രീതിയിൽ
മാത്രമാണ്. പകുതി പോഷൻ കുട്ടികൾ സെമിനാർ
എടുക്കുന്നു. അത് നല്ല കാര്യമാണ്. പക്ഷെ
സെമിനാർ എടുക്കുമ്പോൾ പലപ്പോഴും
ടീച്ചേഴ്സ് അവിടെ പ്രസന്റ്
ആയിരിക്കണംഎന്ന് നിർബന്ധമില്ല. ടീച്ചേഴ്സ്
അവിടെ പ്രസന്റ് ആയിരിക്കില്ലായിരിക്കും. ഈ
സെമിനാർ എടുക്കുന്ന സമയത്ത് മേബി കുട്ടി
അവിടെ ഒരു തെറ്റ് പറഞ്ഞാലും അതിനെ
തിരുത്താനോ അത് അങ്ങനെയല്ല. അതിന് ഇങ്ങനെ
ഒരു ആപ്ലിക്കേഷൻ അങ്ങനെ അല്ലാന്നല്ല.
കുട്ടിയുടെ വ്യൂ പോയിന്റ്സ് എല്ലാം
അക്സെപ്റ്റ് ചെയ്യണം. പക്ഷേ അതിന് നമുക്ക്
ഇങ്ങനെയും ചിന്തിക്കാം. ഈ രീതിയും
ശരിയായിട്ടുള്ള മാർഗം ഉണ്ട്. നമ്മൾ ഈ
കാര്യങ്ങൾ സെർച്ച് ചെയ്യണം എന്നുള്ള
കാര്യങ്ങൾ ടീച്ചേഴ്സ് അവിടെ പ്രസന്റ്
ആയിരുന്നാൽ മാത്രമേ കഴിയുന്നുള്ളൂ. പക്ഷേ
സിനാക്സ് കൊടുത്താൽ പലപ്പോഴും ടീച്ചേഴ്സ്
അവിടെ ഉണ്ടാകാറില്ല. പിന്നെ അടുത്ത കാര്യം
എന്ന് പറയുമ്പോഴത്തേക്കും കുട്ടികളുടെ
വ്യൂ പോയിന്റ്സിന് ഒരു ക്ലാസുകളിലും
ഇമപോർട്ടൻസ് കിട്ടുന്നതായിട്ട്
തോന്നിയിട്ടില്ല. ഇപ്പോ നമ്മൾ എന്ത്
തിയറീസ് പഠിപ്പിച്ചാലും അല്ലന്നുണ്ടെങ്കിൽ
നമ്മൾ ക്ലാസ്റൂം റിലേറ്റഡ് ആയിട്ട്
എന്തെങ്കിലും മെത്തേഡ്സ് അപ്രോച്ചസ്
പഠിപ്പിച്ചാലും നമ്മൾ പഠിക്കുന്നു
ടീച്ചേഴ്സ് അത് പഠിക്കുന്നു അല്ലെങ്കിൽ
ഏതെങ്കിലും ഒരു ടെക്സ്റ്റുകൾ കാണുന്നു അത്
കുട്ടികൾക്ക് പറഞ്ഞു കൊടുക്കുന്നു അവർ
കാണാതെ വിളിക്കുന്നു ഒരു ബ്രോഡ്
മെമ്മറിക്ക് മാത്രമാണ് ഇമ്പോർട്ടൻസ്
കൊടുക്കുന്നത് അല്ലാതെ കുട്ടി അതല്ലെങ്കിൽ
മേബി എക്സാമിന് ആപ്ലിക്കേഷൻ ലെവൽ
ക്വസ്റ്റ്യൻസ് വരുന്ന ടൈമിൽ മാത്രമാണ്
കുട്ടി ചിന്തിക്കുന്നത് ഞാൻ പഠിച്ച തിയറി
ഞാൻ ഇവിടെ എങ്ങനെ അപ്ലൈ ചെയ്യു എന്നുള്ള
രീതിയിൽ അല്ലാണ്ട് ക്ലാസ് റൂമിൽ അതിനു
വേണ്ടിയിട്ടുള്ള ഒരു അവസരമോ എക്സാമ്പിൾസോ
ആക്ടിവിറ്റീസോ ഒന്നും കൊടുക്കാനായിട്ട്
ടീച്ചേഴ്സിന് സാധിക്കുന്നില്ല കുട്ടികൾ
അത് ചെയ്യുന്നുണ്ട് അപ്പോൊ കുട്ടികളുടെ
വ്യൂ പോയിന്റ്സ് വ്യൂ പോയിന്റ്സ് ഇല്ല
പലപ്പോഴും പിന്നെ ഈ മോഡൽസ് അതുപോലുള്ള
കാര്യങ്ങൾ അവർ ചെയ്യുന്ന ടൈമിൽ മാത്രം
മിക്കവാറും എന്ത് ചെയ്യുന്നുണ്ട് അവര്
YouTube അതുപോലുള്ള കാര്യങ്ങളൊക്കെ റെഫർ
ചെയ്ത് അവരുടെ ഇഷ്ടത്തിനനുസരിച്ച്
ചെയ്യുന്നുണ്ട് അല്ലാണ്ട് പഠിക്കുന്ന
കാര്യങ്ങളും ക്ലാസ്റൂം ആക്ടിവിറ്റീസ്
എല്ലാം ഏതെങ്കിലും കുട്ടികൾ ചെയ്യുന്നു
അത് കോപ്പി പേസ്റ്റ് ചെയ്യുന്നു അത് മോഡൽ
ചെയ്യുന്നു ഇവരുടെ ഇവരുടെ മേജർ ആയിട്ടുള്ള
കാര്യങ്ങൾ എന്തുണ്ട് അത് ആഡ് ചെയ്യുന്നു
എന്ന് മാത്രമേ ഉള്ളൂ അല്ലാണ്ട് അവരുടെ
തിങ്കിങ് പ്രോസസിനോ അവരുടെ
കാര്യങ്ങൾക്കൊന്നും ഇമപോർട്ടൻസ്
കൊടുക്കുന്നതായിട്ട് പലപ്പോഴും ക്ലാസുകളിൽ
ഇമപോർട്ടൻസ് കൊടുക്കുന്നതായിട്ട്
തോന്നിയിട്ടില്ല
അധ്യാപകരുടെ സ്വാതന്ത്ര്യത്തെ പറ്റിയിട്ട്
ടീച്ചർ ഓട്ടോണമി അധ്യാപകർക്ക്
സ്വാതന്ത്ര്യം ഇല്ലാത്തതായിട്ടാണ് എനിക്ക്
തോന്നിട്ടുള്ളത് കാരണം എന്താണ്
UNLOCK MORE
Sign up free to access premium features
INTERACTIVE VIEWER
Watch the video with synced subtitles, adjustable overlay, and full playback control.
AI SUMMARY
Get an instant AI-generated summary of the video content, key points, and takeaways.
TRANSLATE
Translate the transcript to 100+ languages with one click. Download in any format.
MIND MAP
Visualize the transcript as an interactive mind map. Understand structure at a glance.
CHAT WITH TRANSCRIPT
Ask questions about the video content. Get answers powered by AI directly from the transcript.
GET MORE FROM YOUR TRANSCRIPTS
Sign up for free and unlock interactive viewer, AI summaries, translations, mind maps, and more. No credit card required.