വരുമാനം കൂട്ടാൻ ഇങ്ങനെ ചിന്തിക്കണം! 💪 What is Income & Ways to Earn Money Explained | EP 2
FULL TRANSCRIPT
ജീവിതത്തിൽ പൈസക്ക് എറൗണ്ട് ടെൻഷനും
സ്ട്രെസ്സും ഉണ്ട് എന്ന് പറയുമ്പോൾ
എല്ലാവരും തരുന്ന അഡ്വൈസ് ചിലവ്
കുറയ്ക്കണം. പൈസ സേവ് ചെയ്യണം. ഭയങ്കരമായി
ഡിസിപ്ലിൻ ആകണം എന്നൊക്കെ തന്നെ. പക്ഷേ
ശരിക്കുമുള്ള ഏറ്റവും സത്യസന്ധമായിട്ടുള്ള
സൊല്യൂഷൻ എന്താണ്? കൂടുതൽ പൈസ ഉണ്ടാക്കണം
എന്നുള്ളത് തന്നെയല്ലേ? അതായത് പൈസക്ക്
റൗണ്ടുള്ള ടെൻഷൻ മാറാനുള്ള ഏറ്റവും ബേസിക്
സൊല്യൂഷൻ ഇൻകത്തിൽ വരുമാനത്തിൽ ഫോക്കസ്
ചെയ്ത് അത് കൂട്ടുക എന്നുള്ളത് തന്നെയാണ്.
ഹായ് ഞാൻ നിങ്ങളുടെ ആശാൻ ഷാരിക് ഷൗസുദീൻ
പേഴ്സണൽ ഫൈനാൻസിനെ പറ്റി മുഴുവനായി
പഠിക്കുന്ന ഈ സീരീസിലേക്ക് ഇൻകത്തെ പറ്റി
അതായത് വരുമാനത്തെ പറ്റി എല്ലാം തന്നെ
പഠിക്കുന്ന ഈ സീരീസിലെ രണ്ടാമത്തെ
ക്ലാസിലേക്ക് എല്ലാവർക്കും സ്വാഗതം
എപ്പോഴത്തെ പോലെയും ഈ ലേർണിങ് സീരീസിനെ
ഒരു പ്ലേലിസ്റ്റ് ആയിട്ട് ദാ ഐ ബട്ടണിൽ
കൊടുത്തിട്ടുണ്ട് അപ്പോൾ എല്ലാ ക്ലാസുകളും
മുഴുവനായും കാണുക നമുക്ക് പണത്തെ
പേടിക്കാതെ ജീവിക്കാം ദാ ഇന്നത്തെ
വീഡിയോയിൽ പഠിക്കാൻ പോകുന്ന എല്ലാ
വിഷയങ്ങളും വിശദമായിട്ട് ദാ ഇവിടെ
സ്ക്രീനിൽ കാണിച്ചിട്ടുണ്ട്
വ്യക്തമായിട്ട് നോക്കിക്കോളൂ ഇങ്ങനെ
എല്ലാം പഠിച്ചു കഴിയുമ്പോഴേക്കും ഈ ക്ലാസ്
കഴിയുമ്പോഴേക്കും വരുമാനത്തിന് എറൗണ്ട്
എല്ലാ കാര്യങ്ങളും മനസ്സിലായ വ്യക്തികളായി
നിങ്ങൾ തീർച്ചയായിട്ടും മാറും അപ്പോ
എല്ലാവരും ക്ലാസ് ശ്രദ്ധിച്ചും മുഴുവനായും
തന്നെ കാണുക ക്ലാസ് തുടങ്ങുന്നതിനു മുൻപ്
ഞാൻ എപ്പോഴും പറയാറുള്ളതുപോലെ താഴെ കമൻറ്
സെക്ഷനിൽ പോയിട്ട് പ്രസന്റ് എന്ന് കമൻറ്
ചെയ്തുകൊണ്ട് നിങ്ങളുടെ അറ്റൻഡൻസ്
രേഖപ്പെടുത്തുക അതുപോലെതന്നെ ഈ ക്ലാസിൽ
കാണിക്കുന്ന ഈ ഒരു പ്രസൻറേഷനും
ടൂൾസിലേക്കുള്ള ആക്സസും കിട്ടാൻ താഴെ
കാണുന്ന ഫോം ഫിൽ ചെയ്യുക എല്ലാ എപ്പിസോഡും
കണ്ട് ഇതൊക്കെ ഡൗൺലോഡ് ചെയ്ത് നന്നായി
പഠിക്കുന്നവരാണ് ഗിവ് എവേക്ക് എലിജിബിൾ
ആവുകദ നെയിം ഈസ് ഷാരിംസദീപ് വെൽക്കം ടു
പേഴ്സണൽ ഫൈനാൻസ് എ ടുസി ബൈ മാർക്കറ്റ്
ഫീഡ്
[സംഗീതം]
[സംഗീതം]
എല്ലാവരെയും പണത്തെ പറ്റി പഠിപ്പിച്ച്
ഫൈനാൻഷ്യൽ ഫ്രീഡത്തിലേക്ക് എത്തിക്കുക
എന്നുള്ളതാണ് എന്റെ ലക്ഷ്യം.
അതിനുവേണ്ടിയാണ് ഈ ഒരു ലേർണിങ് സീരീസ്
ചെയ്യുന്നതും ഈ ചാനലിലെ മറ്റു മിക്ക
വീഡിയോകളും നമ്മൾ ചെയ്യുന്നതും പക്ഷേ
ഫൈനാൻഷ്യൽ ഫ്രീഡത്തിലേക്കുള്ള യാത്ര പഠനം
കൊണ്ട് മാത്രം തീരുന്നില്ല അതിലേക്ക്
എത്താനുള്ള യാത്രയിൽ നിങ്ങൾക്ക് പല
ഫൈനാൻഷ്യൽ പ്രോഡക്ട്സും സർവീസസും
ആവശ്യമുണ്ടാകും അപ്പോൊ അതൊക്കെ നിങ്ങൾക്ക്
ഏറ്റവും നല്ല രീതിയിൽ ട്രാൻസ്പരന്റ്
ആയിട്ട് എത്തിക്സോടു കൂടി മിസ്സെല്ലിങ്
ഇല്ലാതെ മലയാളം കസ്റ്റമർ സർവീസോടു കൂടി
തരാനായിട്ട് ഞാൻ റണ് ചെയ്യുന്ന കമ്പനിയാണ്
മാർക്കറ്റ് ഫീഡ് മ്യൂച്വൽ ഫണ്ട്
ഇൻവെസ്റ്റിങ് സ്റ്റോക്ക് ഇൻവെസ്റ്റിങ്
ആൽഗോ ട്രേഡിങ് എന്നുള്ള സർവീസുകൾ ഇന്ന്
മാർക്കറ്റ് ഫീഡ് തരുന്നുണ്ട്. അപ്പോൾ
ഞങ്ങളുടെ ഓഫറിങ്സിനെയും ഞങ്ങൾ പാർട്നർ
ചെയ്തിട്ടുള്ള കമ്പനികളുടെ സർവീസസിനെയും
പറ്റി കൂടുതൽ മനസ്സിലാക്കാനും ജോയിൻ
ചെയ്യാനുമായി താഴെയുള്ള ലിങ്ക്
സന്ദർശിക്കുക. അപ്പോൾ നമുക്ക്
ക്ലാസിലേക്ക് പോകാം.
അപ്പോ ഏറ്റവും ആദ്യം നമ്മൾ
മനസ്സിലാക്കേണ്ടത് എന്താണ് ഇൻകം എന്നും
പേഴ്സണൽ ഫൈനാൻസ് മാനേജ്മെന്റിൽ അതിനുള്ള
ഇമപോർട്ടൻസ ആണ്വ ഇൻകംവഇട്ടൻ
കേംബ്രിഡ്ജ് ഡിക്ഷണറി ഇൻകത്തിന്റെ
ഡെഫിനിഷൻ ആയി കൊടുക്കുന്നത്മണിദ
fromം doയവക് ഓർ റണ്ണിങ് എ ബിസിനസ് ഓർ
റിസീവ്ഡ് ഫ്രം ഇൻവെസ്റ്റ്മെന്റ്സ്
എന്നാണ്. അതായത് നമ്മൾ ചെയ്യുന്ന ഒരു
പ്രവർത്തിയുടെ ഭാഗമായിട്ട് നമുക്ക്
കിട്ടുന്ന പൈസയെ നമുക്ക് വരുമാനം
അല്ലെങ്കിൽ ഇൻകം എന്ന് വിളിക്കാം. ഇതിപ്പോ
ഞാൻ എടുത്തു പറയേണ്ടതില്ലല്ലോ അർത്ഥം
എന്താണെന്ന് നിങ്ങൾക്ക് എന്തായാലും ഓൾറെഡി
അറിയുന്ന സംഭവം തന്നെയാണ് എന്താണ് ഇൻകം
എന്നുള്ളത്. എന്നാലും കാര്യങ്ങൾ ഫുൾ
ക്ലിയർ ആക്കാനായി ഞാൻ കുറച്ച്
എക്സാമ്പിൾസ് കൂടി തരാം. ജോലി ചെയ്ത്
ശമ്പളം വാങ്ങിക്കുന്നതും ബിസിനസ് ചെയ്ത്
ലാഭം ഉണ്ടാക്കുന്നതും ഒരു ഡീൽ ക്ലോസ്
ചെയ്ത് കമ്മീഷൻ വാങ്ങിക്കുന്നതും
ഇൻവെസ്റ്റ് ചെയ്ത് ലാഭം കിട്ടുന്നതും
ഒക്കെ ഇതെല്ലാം തന്നെ ഇൻകം അല്ലെങ്കിൽ
വരുമാനമാണ് ഇൻഫാക്ട് വരുമാനം കിട്ടാൻ
ഇങ്ങനെ സ്ക്രീനിൽ കാണുന്നത് പോലെ പലവിധ
മാർഗങ്ങൾ ഇന്ന് നമ്മുടെ ചുറ്റുമുണ്ട് ഇനി
വരുമാനത്തിന്റെ ഇംപോർട്ടൻസ് പറഞ്ഞു തരാൻ
ആണെങ്കിൽ അതും നിങ്ങൾക്ക് എന്തായാലും
ഓൾറെഡി അറിയുന്നുണ്ടാകുമല്ലോ അതായത് നമ്മൾ
എത്ര കൂടുതൽ വരുമാനം ഉണ്ടാക്കുന്നോ ആ പൈസ
നമ്മൾ നന്നായി മാനേജ് ചെയ്യുന്നുണ്ട്
എന്നുണ്ടെങ്കിൽ ജീവിതം അത്രയും എന്തായാലും
നല്ലതാകുമല്ലോ അതുപോലെതന്നെ നല്ല വരുമാനം
ഇല്ലാത്ത ഒരാളാണെങ്കിൽ പേഴ്സണൽ ഫൈനാൻസ്
മാനേജ്മെന്റിന്റെ മറ്റെല്ലാ പില്ലറുകളും
എത്ര നന്നായി മാനേജ് ചെയ്യാൻ നോക്കിയാലും
ജീവിതം അടിപൊളിയാക്കാൻ പറ്റുന്നതിന് ഒരു
ലിമിറ്റ് എന്തായാലും ഇല്ലേ അതായത്
വരുമാനമാണ് നമ്മുടെ പേഴ്സണൽ ഫൈനാൻസ്
മാനേജ്മെന്റിന്റെ മറ്റെല്ലാ
പില്ലേഴ്സിനെയും ഫീഡ് ചെയ്തു കൊടുക്കുന്ന
അവർക്ക് ഊർജ്ജം കൊടുക്കുന്ന പില്ലർ ഇവൻ
എത്രത്തോളം പവർഫുൾ ആകുന്നോ അത്രയും
എളുപ്പമാകും നമ്മുടെ ഓവറോൾ ജീവിതം അപ്പോൾ
വരുമാനം എന്താണെന്നും അതിന്റെ
ഇംപോർട്ടൻസും എന്താണെന്ന് മനസ്സിലായി
അപ്പോൾ ഇനി നമ്മൾ പഠിക്കേണ്ടത് ഇന്നത്തെ
ലോകത്തെ വരുമാനം എങ്ങനെ ഉണ്ടാക്കാം
എന്നുള്ളതാണ് ഹൗ ടു ഏൺ മണി എങ്ങനെ പൈസ
ഉണ്ടാക്കാം എന്ന് ഞാൻ നിങ്ങളോട്
ചോദിക്കുകയാണെങ്കിൽ നിങ്ങൾ എന്ത്
ഉത്തരമായിരിക്കും എനിക്ക് തരുക വേണമെങ്കിൽ
പോസ് ചെയ്ത ഒന്ന് ചിന്തിച്ച് നമ്മുടെ
നോട്ട്ബുക്കിൽ ഒന്ന് എഴുതി വെച്ചോ ഓക്കേ
എഴുതി വെച്ചല്ലോ പലരും ചിലപ്പോൾ അവിടെ
എഴുതിയിട്ടുണ്ടാവുക സോഫ്റ്റ്‌വെയർ
എൻജിനീയർ ആയി ജോലി എടുക്കാം അല്ലെങ്കിൽ
ഡോക്ടർ ആകാം അല്ലെങ്കിൽ ഒരു റെസ്റ്റോറന്റ്
തുടങ്ങി അതിൽ നിന്ന് വരുമാനം ഉണ്ടാക്കാം
എന്നൊക്കെ ആയിരിക്കും പക്ഷേ ഇങ്ങനെ മാത്രം
ചിന്തിച്ചാൽ പോരാ ഇങ്ങനെ ചിന്തിച്ചാൽ
നമ്മുടെ ജീവിതത്തിലെ തോട്ട്സും
പ്രവർത്തികളും ഒക്കെ കുറച്ചൊന്ന് ഒതുങ്ങി
പോകും കാരണം ഇതൊരു വളരെ സിമ്പിൾ
ആയിട്ടുള്ള സർഫസ് ലെവലിൽ ആയിട്ടുള്ള
ചിന്തകൾ മാത്രമാണ് അപ്പോൊ അതിനൊരു
സൊല്യൂഷൻ ആയിട്ട് ഞാൻ നിങ്ങൾ വരുമാനത്തിനെ
കാണുന്ന ആ ഒരു രീതി തന്നെ അങ്ങ്
മാറ്റിതരാം നോട്ട്ബുക്കിൽ എഴുതിയ എല്ലാ
പോയിന്റ്സിനെയും ഉൾപ്പെടുത്തുന്ന എന്നാൽ
നമ്മളെ കൂടുതൽ വിശാലമായി ചിന്തിക്കാൻ
പ്രവർത്തിക്കാൻ പ്രേരിപ്പിക്കുന്ന ഒരു
ഫ്രെയിം വർക് ആണ് ഞാൻ ഇവിടെ ഷെയർ
ചെയ്യുന്നത് ഈ ഒരു ഫ്രെയിം വർക്കിന്റെ
പേര് ക്യാഷ് ഫ്ലോ കോഡറന്റ് എന്നാണ് ഈ
ഫ്രെയിം വർക്ക് കണ്ടുപിടിച്ചതും പോപ്പുലർ
ആക്കിയതും വേൾഡ് ഫേമസ് പേഴ്സണൽ ഫൈനാൻസ്
എക്സ്പർട്ട് ആയ റോബോർട്ട് കിയോ ആക്കിയാണ്
അപ്പോൾ നമുക്ക് പെട്ടെന്ന് ഈ ക്യാഷ് ഫ്ലോ
കോഡ്രന്റ് പഠിച്ച് അതിലൂടെ
എങ്ങനെയൊക്കെയാണ് പൈസ ഉണ്ടാക്കാം
എന്നുള്ളതിനെ പറ്റി ഒരു വ്യക്തമായ ഐഡിയ
ഉണ്ടാക്കാം ഇപ്പോൾ നിങ്ങൾ സ്ക്രീനിൽ
കാണുന്നതാണ് ക്യാഷ് ഫ്ലോ കോഡ്രന്റ് പേര്
പറയുന്നതുപോലെ ഇതിൽ നാല് സെൽസ് ഉണ്ട് ഓരോ
സെല്ലിൽ കാണിക്കുന്നത് പണം ഉണ്ടാക്കാനുള്ള
ഓരോ രീതികളാണ് ആദ്യത്തെ സെല്ലിൽ ഉള്ളത് ഇ
എംപ്ലോയി രണ്ടാമത്തെ സെല്ലിൽ ഉള്ളത് എസ്
സെൽഫ് എംപ്ലോയ്ഡ് മൂന്നാമത്തെ സെല്ലിൽ
ഉള്ളത് ബി ബിസിനസ് ഓണർ നാലാമത്തെ സെല്ലിൽ
ഉള്ളത് ഐ ഇൻവെസ്റ്റർ ഈ പേരിലൂടെ ഇത്
എന്തിനെയാണ് സൂചിപ്പിക്കുന്നത് എന്നുള്ളത്
സെൽഫ് എക്സ്പ്ലനേറ്ററി ആണ് എന്ന്
എനിക്കറിയാം എന്നാലും കുറച്ചു സമയം
എടുത്ത് ഓരോന്നും എന്താണെന്നും അതിന്റെ
ക്യാരക്ടറിസ്റ്റിക് എന്താണെന്ന് നമുക്ക്
മനസ്സിലാക്കാം അതും കുറെയധികം ക്ലാരിറ്റി
നമുക്ക് തരും അപ്പോ ഏറ്റവും ആദ്യം ഫസ്റ്റ്
ക്വാഡ്രന്റ് ആയ എംപ്ലോയിയിലേക്ക് നമുക്ക്
നോക്കാം ഇവിടെ ഒരു വ്യക്തി അയാളുടെ
സ്കില്ലും ടൈമും ഒരു സ്ഥാപനത്തിന്
കൊടുക്കുന്നു അവിടെ പണിയെടുക്കുന്നു
അങ്ങനെ അതിനുപകരം ശമ്പളം കൈപ്പറ്റുന്നു
നിങ്ങൾക്ക് ദിവസേനയോ ആഴ്ചയിലോ മാസത്തിലോ
ശമ്പളം കിട്ടുന്നുണ്ടെങ്കിൽ നിങ്ങൾ ഒരു
എംപ്ലോയി ആണ് നല്ല കാര്യങ്ങൾ എന്താ ഇവിടെ
നല്ലൊരു ഒരു കമ്പനിയിൽ പണിയെടുത്താൽ നല്ല
സ്കിൽ ഉണ്ട് എങ്കിൽ ഹൈ ഏണിങ് പൊട്ടൻഷ്യൽ
ഉള്ള ജോലികൾ കിട്ടാം അതിൽ നിന്ന് സേഫ്
ആയിട്ട് സ്റ്റേബിൾ ആയിട്ട് ഒരു വരുമാനം
അക്കൗണ്ടിലേക്ക് കിട്ടുകയും ചെയ്യും
അപ്പോൊ ഇവിടുത്തെ മോശം കാര്യങ്ങളോ ഒരു
പരിധിക്കപ്പുറം ഗ്രോത്ത് ലിമിറ്റഡ് ആണ്
പിന്നെ നമ്മുടെ ഗ്രോത്തിൽ നമുക്ക് ഫുൾ
കൺട്രോളും ഇല്ല കമ്പനിയുടെ ദിശയും
ഇൻഡസ്ട്രിയും ഒക്കെയാണ് നമ്മുടെ
ഗ്രോത്തിനെ കൺട്രോൾ ചെയ്യുക പക്ഷേ
പേടിക്കണ്ട ലോകത്ത് ഏറെക്കുറെ എല്ലാവരും
ഇങ്ങനെയാണ് വരുമാനം ഉണ്ടാക്കാൻ തുടങ്ങുക
അതിൽ യാതൊരുവിധ കുഴപ്പവുമില്ല അപ്പോ ഇനി
നമുക്ക് സെക്കൻഡ് ക്വാഡ്രന്റ് ആയ സെൽഫ്
എംപ്ലോയഡിലേക്ക് നോക്കാം ഇവിടെ ഒരു
വ്യക്തി മറ്റൊരു കമ്പനിക്ക് വേണ്ടിയല്ല
എന്നാൽ സ്വന്തം സ്കിൽസ് ഉപയോഗിച്ച് സ്വയം
വരുമാനം ഉണ്ടാക്കാനാണ് ശ്രമിക്കുന്നത്
എക്സാമ്പിൾസ് തരാം ഒരു ഫ്രീലാൻസ് ഗ്രാഫിക്
ഡിസൈനർ അല്ലെങ്കിൽ ഒരു ക്ലിനിക്ക്
നടത്തുന്ന ഒരു ഡോക്ടർ അല്ലെങ്കിൽ
സ്വന്തമായി വർക്കുകൾ പിടിക്കുന്ന ഒരു
വെഡ്ഡിങ് ഫോട്ടോഗ്രാഫർ അല്ലെങ്കിൽ
സ്വന്തമായി ചെറിയൊരു ബേക്കറി നടത്തുന്ന
ഒരാൾ അപ്പോൊ ഇവരുടെ എല്ലാം കേസ്
നോക്കുകയാണെങ്കിൽ ഇവർ ഇവർക്കായി തന്നെയാണ്
പണിയെടുക്കുന്നത് നല്ല കാര്യങ്ങൾ എന്താ
ഇവിടെ എപ്പോ പണിയെടുക്കണം എന്ന്
തീരുമാനിക്കാനുള്ള ഒരു ഫ്രീഡം ഇവർക്ക്
കിട്ടുന്നുണ്ട് സ്വന്തം ബോസ് ആകാൻ
പറ്റുന്നുണ്ട് കാര്യങ്ങളൊക്കെ ഒറ്റക്ക്
ഓടിച്ചു കൊണ്ടുപോകുന്നു എന്നുള്ളതുകൊണ്ട്
എത്ര കൂടുതൽ പണിയെടുക്കുന്നോ എത്ര
ക്വാളിറ്റിയിൽ പണിയെടുക്കുന്നോ അത്രയും
കൂടുതൽ വരുമാനം ഉണ്ടാക്കാൻ ഇവർക്ക്
സാധിക്കും അപ്പോൊ ഇവിടുത്തെ മോശം
കാര്യങ്ങൾ നോക്കാൻ ആണെങ്കിലോ ഒരു വർക്ക്
ചെയ്യാനുള്ള ടൂൾസും സ്കിൽസും ഇവർ സ്വയം
വാങ്ങുകയോ ബിൽഡ് ചെയ്യുകയോ വേണം ഒരു
കമ്പനി ഇവർക്ക് ഇതൊന്നും കൊണ്ട്
കൊടുക്കില്ല അതുപോലെതന്നെ ഇവിടെയും ഓരോ
ദിവസവും ഇവർ ഇവരുടെ സമയവും സ്കില്ലും
ഉപയോഗിച്ചാണ് പൈസ ഉണ്ടാക്കുന്നത്
പണിയെടുത്തില്ല എങ്കിൽ അതായത് ഇവർ തന്നെ
സ്വയം പണിയെടുത്തില്ല എങ്കിൽ വരുന്ന പൈസ
നിൽക്കും നമ്മൾ നേരത്തെ ഇയിൽ
കണ്ടതുപോലെയുള്ള സ്റ്റെബിലിറ്റി ഇവിടെ
കുറവാണ്. ഇനി മൂന്നാമത്തെ ക്വാഡ്രന്റ് ആയ
ബിസിനസിലേക്ക് നോക്കുമ്പോൾ ഇവിടെ
കാര്യങ്ങൾ കുറച്ചുകൂടി അഡ്വാൻസ്ഡ്
ആകുന്നുണ്ട്. പലർക്കും സെൽഫ് എംപ്ലോയ്ഡും
ബിസിനസ്സും തമ്മിൽ മാറി പോകാറുണ്ട്. ഇത്
ഫുൾ കേട്ടു വരുമ്പോൾ ആ കൺഫ്യൂഷൻ
എന്തായാലും നിങ്ങൾക്ക് മാറും. അപ്പോൾ
നമുക്ക് ഈ സെൽ എന്താണെന്നും അതിന്റെയും
പ്രോസ് ആൻഡ് കോൺസും വിശദമായിട്ട്
പഠിക്കാം. ഇവിടേക്ക് എത്തുമ്പോൾ വരുമാനം
ഉണ്ടാക്കാൻ ആയിട്ട് ഒരു ടീമിനെ അല്ലെങ്കിൽ
ഒരു സിസ്റ്റത്തിനെയാണ്
പണിഞ്ഞെടുക്കുന്നത്. ആ ടീമും അല്ലെങ്കിൽ ആ
സിസ്റ്റവും അല്ലെങ്കിൽ ആ പ്രോസസും
പണിയെടുത്തിട്ടാണ് ഈ ബിസിനസ് ഓണറിന് ഇൻകം
ഉണ്ടാക്കി കൊടുക്കുന്നത്. നേരത്തത്തെ
ബേക്കറി ഇട്ട ആളുടെ എക്സാമ്പിൾ
എടുക്കാനാണെങ്കിൽ എ ടു സി വർക്കും
ഒറ്റയ്ക്ക് നടത്തിയിരുന്ന ചേട്ടൻ
പെട്ടെന്ന് ദാ ക്യാഷ് കൗണ്ടിൽ ഇരിക്കാൻ
ഒരു ഹെൽപ്പറിനെ കൊണ്ടുവരുന്നു. ചായ
അടിക്കാൻ മറ്റൊരാളെ കൊണ്ടുവരുന്നു.
ഇങ്ങനെയൊക്കെ ചെയ്യുമ്പോൾ സ്വന്തം
സ്കിൽസിന്റെയോ എഫർട്ടിന്റെയോ ബേസിസിൽ അല്ല
ചേട്ടൻ ഇനി വരുമാനം ഉണ്ടാക്കുക. അതൊരു വെൽ
ഓയിൽഡ് മെഷീൻ പോലെ ഓരോ ദിവസവും റൺ
ചെയ്തുകൊണ്ടിരിക്കും. അപ്പോൾ ഈ ഒരു
ബിസിനസ് ഓണർ എന്ന് പറയുന്ന വ്യക്തിക്ക്
വന്നിട്ട് കാര്യങ്ങളെല്ലാം ശരിയായി
പോകുന്നുണ്ടോ ഇല്ലയോ എന്നുള്ളത് മാത്രം
നോക്കിയാൽ മതി. അങ്ങനെ കാര്യങ്ങൾ നന്നായി
പോകുന്നുണ്ട് എങ്കിൽ വരുമാനം ഉണ്ടാവുകയും
അത് ബിസിനസ് ഓണറിന് എടുക്കാനും സാധിക്കും.
ഏറ്റവും നല്ല കാര്യം എന്ന് പറയുന്നത്
നല്ലൊരു സ്ഥിതിയിലേക്ക് ബിസിനസിനെ
എത്തിച്ചു കഴിഞ്ഞാൽ അവിടെ ബിസിനസ് ഓണർ
പണിയെടുത്തില്ലെങ്കിലും ചക്രങ്ങൾ
ചലിക്കും. കമ്പനി അയാൾക്ക് വരുമാനം
ഉണ്ടാക്കി കൊടുത്തുകൊണ്ടേയിരിക്കും ഒരു
പാസീവ് ഇൻകം എന്ന് തന്നെ അതിനെ വിളിക്കാൻ
സാധിക്കും. രണ്ടാമത്തെ നല്ല കാര്യം എന്ന്
പറയുന്നത് ഈ വരുന്ന പൈസ ഒരൊറ്റ
വ്യക്തിയുടെയും സ്കില്ലിന്റെയും
എഫർട്ടിലും ഒന്നും ഡിപെൻഡബിൾ
അല്ലാത്തതുകൊണ്ട് ആ ഇൻകം സ്കെയിലബിൾ ആണ്.
അതായത് വലിയൊരു രീതിയിലേക്ക് ആ ഇൻകത്തിനെ
ഗ്രോ ചെയ്തെടുക്കാൻ സാധിക്കും. അപ്പോൊ ഇനി
മോശം കാര്യങ്ങളോ ഒരു ബിസിനസ് ഓണർ ആവുക. ഈ
നല്ല കാര്യങ്ങൾ കിട്ടുക എന്ന് പറയുന്നത് ഈ
പറയുന്ന പോലെ അത്ര എളുപ്പമുള്ള ഒരു
പരിപാടിയല്ല. നല്ല പ്ലാനിങ്ങും നല്ല
വിഷനും നല്ല ലീഡർഷിപ്പ് കപ്പാസിറ്റിയും
ഒക്കെ ഉള്ള ഒരാൾക്കേ ഒരു ബിസിനസ് ഓണർ ആകാൻ
പറ്റുള്ളൂ അതിനെ സക്സസ്ഫുൾ ആകാൻ
പറ്റുള്ളൂ. അതുപോലെതന്നെ പൈസയും അതായത്
ക്യാപിറ്റലും ഒക്കെ ആ ബിസിനസിന്റെ
സ്കെയിലിന് അനുസരിച്ചുള്ള രീതിയിൽ
ആവശ്യവും ഉണ്ടാകും അതും പലപ്പോഴും പല
തുടക്കക്കാരുടെ കയ്യിലും ഉണ്ടാകില്ല
അപ്പോൊ ഇവിടെ ഒരു കാര്യം എടുത്തു
പറയേണ്ടത് എന്താണെന്ന് വെച്ചാൽ പലപ്പോഴും
സക്സസ്ഫുൾ ആയിട്ടുള്ള ആൾക്കാരുടെ വരുമാനം
വരുന്ന രീതി എംപ്ലോയി ടു സെൽഫ് എംപ്ലോയ്ഡ്
ടു ബിസിനസ് ഓണർ എന്ന ഓർഡറിൽ മാറുന്നത്
അവരുടെ ജീവിതം മാറുന്നതിനനുസരിച്ച് ആ ഓർഡർ
മാറി മാറി വരുന്നത് നമുക്ക് കാണാൻ
സാധിക്കും അങ്ങനെ കാണുമ്പോൾ ഒരിക്കലും
ഇവിടെ എത്തുന്നത് ഈസി ആണെന്ന് കരുതരുത്
ഇത് കേൾക്കുമ്പോൾ രസകരം എന്ന്
തോന്നുമെങ്കിലും ഇവിടേക്ക് എത്തിപ്പെടൽ
അതായത് ബിസിനസ് ഓണറിലേക്ക് എത്തിപ്പെടൽ
വളരെയധികം സമയമെടുക്കുന്ന കഷ്ടപ്പാടുകൾ
ഉള്ള ഒരു പാത്താണെന്ന് നമ്മൾ
മനസ്സിലാക്കണം അതുപോലെതന്നെ ബിസിനസ് ഓണർ
ആയാൽ കൂടുതൽ പൈസ ഉണ്ടാക്കാം മറ്റുള്ളവർ
പൈസ ഉണ്ടാക്കി തരുമോ എന്നൊക്കെ
കേൾക്കുമ്പോൾ പെട്ടെന്ന് തന്നെ എങ്കിൽ ഒരു
ബിസിനസ് ഓണർ ആയിക്കാം എന്നൊരു
ചിന്തയിലേക്ക് പോകണ്ട നമ്മൾ ഇതാ ഇപ്പോൾ
ഡിസ്കസ് ചെയ്തതുപോലെ തന്നെ ഒരു ബിസിനസ്
ഓണർ ആകാൻ കുറെയധികം സ്കില്ലും
ക്യാപ്പിറ്റലും കേപ്പബിലിറ്റിയും എല്ലാം
വേണം അപ്പോ ഏറ്റവും പ്രാക്ടിക്കൽ
ആയിട്ടുള്ള പാത്ത് ആദ്യം ഒരു എംപ്ലോയി ആയി
പിന്നെ വേണമെങ്കിൽ സെൽഫ് എംപ്ലോയ്ഡ് ആയി
അങ്ങനെ എക്സ്പീരിയൻസ്ഡ് ആയി മെച്ോറിറ്റി യ
ക്യാപ്പിറ്റലും സ്കില്ലും ഒക്കെ ബിൽഡ്
ചെയ്ത് പയ്യെ ബിസിനസ് ഓണർ ആകാവുന്നതാണ്
ഇനി നാലാമത്തെ സെല്ലായ ഇൻവെസ്റ്ററിലേക്ക്
നോക്കാം ഇവിടെ എത്തുമ്പോഴേക്കും ശരിക്കും
ഇവിടെയുള്ള ഒരാളുടെ സമയമോ അയാളുടെ
സ്കില്ലോ മറ്റു പ്രോസസുകളോ മറ്റ് ആൾക്കാരോ
ഒന്നുമല്ല ഇയാളുടെ പൈസ തന്നെയാണ് ഇയാൾക്ക്
പൈസ ഉണ്ടാക്കി കൊടുക്കുന്നത് അതായത്
ഇൻവെസ്റ്റർ ചെയ്യുന്നത് എന്താണെന്ന്
വെച്ചാൽ കയ്യിലുള്ള പൈസയെ മറ്റ് അസറ്റിക്
അസറ്റുകളിലേക്ക് ഇൻവെസ്റ്റ് ചെയ്തുകൊണ്ട്
ആ അസറ്റിൽ നിന്ന് പൈസ ഉണ്ടാക്കുന്നതാണ്
എക്സാമ്പിൾ പറയാനാണെങ്കിൽ എന്താ ഒരു
കമ്പനി നല്ലോണം പഠിച്ച് അതിൻറെ കുറച്ച്
ഷെയർ്സ് വാങ്ങി കമ്പനി ലാഭവീതം
കൊടുക്കുമ്പോൾ അതിൽ നിന്ന് ഒരു വരുമാനം
കിട്ടുന്നു അല്ലെങ്കിൽ കുറച്ചുകൂടി
സിമ്പിൾ ആയിട്ട് ഒരു വീടോ അല്ലെങ്കിൽ ഒരു
ബിൽഡിങ്ങോ വാങ്ങി അതിൽ നിന്ന്
വാടകയായിട്ട് വരുമാനം എടുക്കുന്നു ഇവിടെ
നല്ല കാര്യങ്ങൾ എന്താ അതായത് ഇൻവെസ്റ്റർ
എന്നുള്ള സ്ഥലത്ത് എത്തുമ്പോൾ ഇവിടെയുള്ള
നല്ല കാര്യങ്ങൾ എന്താ ഒരു പണിയും
പ്രത്യേകിച്ച് എടുക്കാതെ ഇൻവെസ്റ്റ് ചെയ്ത
സംഭവം നല്ലോണം പോകുന്നുണ്ട് എങ്കിൽ പൈസ
ട്രൂലി നിങ്ങൾക്ക് പൈസ ഉണ്ടാക്കി തരുന്നു
പാസീവ് ഇൻകം ട്രൂ പാസീവ് ഇൻകം ആണ് ഇത്
എന്ന് നമുക്ക് പറയാൻ സാധിക്കുന്നു
ഉറങ്ങിക്കൊണ്ടും പൈസ ഉണ്ടാക്കാം എന്നുള്ള
ഒരു അവസ്ഥയിലേക്ക് എത്തുന്നു ഒരു രീതിയിൽ
പറഞ്ഞാൽ ട്രൂ ഫൈനാൻഷ്യൽ ഫ്രീഡത്തിലേക്ക് ഈ
കാറ്റഗറിയിലെ ആൾക്കാർ എത്തി എന്ന് നമുക്ക്
പറയാം നല്ല കാര്യങ്ങൾ ഇതൊക്കെയാണെങ്കിൽ
ഇവിടുത്തെ മോശം കാര്യങ്ങൾ എന്താ നമ്മുടെ
ജീവിതം തന്നെ മുഴുവനായി നല്ല രീതിയിൽ
നടത്തുന്ന അവസ്ഥയിലുള്ള ഒരു വരുമാനം
ഇവിടുന്ന് വരണമെങ്കിൽ
ഇൻവെസ്റ്റ്മെന്റുകളിൽ നിന്ന് വരണമെങ്കിൽ
വളരെ വലിയ ക്യാപിറ്റൽ ആവശ്യമായിരിക്കും
അത്രയും ക്യാപ്പിറ്റൽ ഒന്നും പലരുടെ
കയ്യിലും ജീവിതത്തിൻറെ ആദ്യകാലങ്ങളിൽ
ഉണ്ടാകണമെന്നില്ല പിന്നെ നല്ല രീതിയിൽ
പേഷ്യൻസ് വേണം അതുപോലെതന്നെ ഇൻവെസ്റ്റ്
ചെയ്യുന്ന സാധനത്തിന്റെ പുറത്ത് ഇൻഡെത്ത്
വിവരവും നോളജും മിഷനും വേണം അപ്പോ ഇതാണ്
ഇൻകം അല്ലെങ്കിൽ വരുമാനം ഉണ്ടാക്കാൻ
പറ്റുന്ന നാലു വഴികൾ ചുറ്റും ഒന്ന്
നോക്കിയേ പലരും എംപ്ലോയീസ് ആയിട്ടാണ്
ജീവിതം തുടങ്ങുന്നത് ചിലവർ അപ്ഗ്രേഡ് ആയി
സെൽഫ് എംപ്ലോയ്ഡിലേക്കും അതിലും
കുറച്ചുപേർ ബിസിനസിലേക്കും അതിലും
കുറച്ചുപേർ ഇൻവെസ്റ്ററിലേക്കും പോകുന്നു
ജീവിതത്തിൽ ഒന്നും തന്നെ എളുപ്പമല്ല
എന്നുള്ളതും ഓരോ ലെവലിനും അതിന്റെതായ
പ്രോസ് ആൻഡ് കോൺസ് ഉണ്ട് എന്നുള്ളതും
എല്ലാവർക്കും വ്യക്തമായി മനസ്സിലായി എന്ന്
പ്രതീക്ഷിക്കുന്നു അപ്പോൊ അങ്ങനെയാണെങ്കിൽ
ഇവിടെ ഒരു കാര്യം കൂടി നമ്മൾ
പഠിക്കേണ്ടതുണ്ട് അതായത് ഈ ഒരു
ക്വാഡ്രന്റിലേക്ക് നോക്കുകയാണെങ്കിൽ ഇവിടെ
ലെഫ്റ്റിലുള്ള രണ്ട് സെല്ലിലും ആക്ടീവ്
ഇൻകം ആണെന്നും റൈറ്റിലുള്ള രണ്ട് സെല്ലും
പാസീവ് ഇൻകം ആണെന്നും നിങ്ങൾക്ക്
മനസ്സിലായി എന്ന് പ്രതീക്ഷിക്കുന്നു
അല്ലയെങ്കിൽ അതുകൂടി പഠിക്കേണ്ടത് ആ ഒരു
കോൺസെപ്റ്ും വളരെയധികം ഇമപോർട്ടന്റ് ആണ്
അതായത് പണത്തിനായി നമ്മൾ ആക്ടീവിലി
പണിയെടുക്കുമ്പോൾ ടൈമും സ്കില്ലും
കൊടുത്ത് വർക്ക് ചെയ്യുമ്പോൾ അതിനെ
ആക്ടീവ് ഇൻകം എന്ന് വിളിക്കുന്നു ആക്ടീവ്
ഇൻകത്തിൽ പണി നിർത്തിയാൽ ഇൻകം നിൽക്കും
ഇനി പാസീവ് ഇൻകം പറയാനാണെങ്കിൽ ആദ്യം ഒരു
ഇനീഷ്യൽ സെറ്റപ്പിനു ശേഷം പിന്നീട് വളരെ
കുറച്ച് അല്ലെങ്കിൽ ഒരു പണിയും
എടുക്കാതെയും പൈസ വന്നുകൊണ്ടിരുന്ന എന്നാൽ
നമ്മൾ അതിനെ പാസീവ് ഇൻകം എന്ന്
വിളിക്കുന്നു ലോകത്തിൽ ഒരു വലിയ ശതമാനം
ഓഫ് ഏണിങ് പോപ്പുലേഷനും എംപ്ലോയീസ് ആണ്
ആക്ടീവ് ഇൻകം ഉണ്ടാക്കുന്നവരാണ് അതിൽ
തന്നെ പണക്കാരായ എംപ്ലോയീസ് ഉണ്ട്
എന്നുള്ളത് മനസ്സിലാക്കേണ്ടതുണ്ട് മോശം
രീതിയിൽ ബിസിനസും ഇൻവെസ്റ്റ്മെന്റും
നടത്തി പൈസ നഷ്ടപ്പെട്ട് നശിച്ചു
പോയവരുണ്ട് എന്നുള്ളത് മനസ്സിലാക്കണം
അതായത് പറഞ്ഞുവരുന്നത്ദനോ
cർറോ ആൻസർവഇകടഹടുമണി
അപ്പോ പൈസ ഉണ്ടാക്കാനുള്ള പല പല രീതികൾ
എല്ലാരും പഠിച്ചു എന്ന് കരുതുന്നു
അങ്ങനെയാണ് എങ്കിൽ നീ അടുത്തത്
പഠിക്കേണ്ടത് ഉണ്ടാക്കുന്ന വരുമാനം എങ്ങനെ
കൂട്ടാം എന്നുള്ളതാണ് ഹൗ ടു ഇൻക്രീസ് ഇൻകം
വരുമാനം അത് സാലറി ആണെങ്കിലും ബിസിനസ്
ആണെങ്കിലും എന്തുതന്നെയാണെങ്കിലും അത്
നമ്മുടെ ആവശ്യങ്ങൾക്കും ആഗ്രഹങ്ങൾക്കും
അനുസരിച്ച് മെച്ചപ്പെടുത്താൻ നമ്മൾ
ശ്രമിച്ചുകൊണ്ടേ ിരിക്കണം എല്ലാവരും
ഇതിനോട് യോജിക്കുന്നു എന്ന് ഞാൻ
എന്തായാലും പ്രതീക്ഷിക്കുന്നു പക്ഷേ
എങ്ങനെ വരുമാനം കൂട്ടാം സിമ്പിൾ ആയി ഒന്ന്
ചിന്തിച്ചു നോക്കിയേ ഉള്ള ജോലിയിൽ
അടിപൊളിയായാൽ അവിടെ നിന്ന് പ്രമോഷൻ ഒക്കെ
കിട്ടി ശമ്പളം കൂടുതൽ കിട്ടാം ശരിയല്ലേ
ജോലിയോടൊപ്പം തന്നെ ഒരു സൈഡ് ബിസിനസ്
തുടങ്ങി അതിൽ നിന്ന് ചെറിയൊരു വരുമാനം
എക്സ്ട്രാ ഉണ്ടാക്കാം ഇതൊക്കെയല്ലേ
എന്തായാലും എല്ലാവരുടെയും മനസ്സിലേക്ക്
ആദ്യം ഓടിയെത്തുന്ന രണ്ട് ഓപ്ഷൻസ് ഇങ്ങനെ
ചിന്തിച്ചു എങ്കിൽ ശരിയാണ് വളരെ ശരിയാണ്
പക്ഷേ കൂടുതൽ സ്ട്രക്ച്ചർ ആയിട്ട്
ചിന്തിക്കാൻ ഞാൻ ഹൗ ടു ഇൻക്രീസ് ഇൻകം
എന്നുള്ള ടോപ്പിക്കിന് ഒരു ഫ്രെയിം വർക്ക്
തരാം എപ്പോഴും ചെയ്യുന്നത് പോലെ തന്നെ
നിങ്ങളുടെ ചിന്തകൾ ശരിയാണ് പക്ഷേ നമ്മൾ
ഇതിലും ബെറ്റർ ആകേണ്ടതുണ്ട് അതിനാണ് ഈ ഒരു
ഫ്രെയിം വർക്ക് തരുന്നത് അപ്പോ
എങ്ങനെയൊക്കെ റിയലിസ്റ്റിക്കലി ഇൻകം
കൂട്ടാം എന്ന് നമുക്ക് പെട്ടെന്ന് ഒന്ന്
നോക്കാം എന്തായാലും ഒരു കാര്യം ഇവിടെ
നമുക്ക് നമുക്ക് ആദ്യം തന്നെ അഗ്രി
ചെയ്യണം നല്ലോണം പണിയെടുക്കാതെ എഫർട്ട്
ഇടാതെ വരുമാനം എന്തായാലും കൂട്ടാൻ കൂടാൻ
പോകുന്നില്ല കംഫർട്ട് സോണിന്റെ
പുറത്തേക്ക് എല്ലാവരും എന്തായാലും
പോകേണ്ടിവരും എന്നാൽ മാത്രമേ നമ്മുടെ
ജീവിതത്തിൽ നമ്മുടെ ഇൻകം കൂടുകയുള്ളൂ
അപ്പോൊ ഇവിടെ നമ്മൾ പഠിക്കാൻ പോകുന്ന ഈ
ഒരു ഫ്രെയിം വർക്കിനെ പറ്റി പറയാനാണെങ്കിൽ
എല്ലാവർക്കും ആപ്ലിക്കബിൾ ആയിട്ടുള്ള
ഇൻറലിജൻസ് ഫ്രെയിം വർക്ക് തന്നെയാണ് നമ്മൾ
ഇവിടെയും സെലക്ട് ചെയ്തിരിക്കുന്നത് ചർച്ച
ചെയ്യാൻ പോകുന്നത് സ ഒരു തുറന്ന മനസ്സും
നോട്ട്ബുക്കും ആയിട്ട് എല്ലാവരും റെഡിയാണ്
എന്ന് പ്രതീക്ഷിക്കുന്നു വരുമാനം കൂട്ടാൻ
നിങ്ങൾക്ക് നാല് കാര്യങ്ങള ണ് ഈ ഫ്രെയിം
വർക്ക് പ്രകാരം ചെയ്യാൻ പറ്റുന്നത് അതിനെ
നമ്മൾ സിംപ്ലിഫൈ ചെയ്ത് എസ് എൻ എൽ ജി
എന്ന് വിളിക്കുന്നു ഈ നാല് കാര്യങ്ങൾ
ശരിയായ രീതിയിൽ ഇംപ്രൂവ് ചെയ്താൽ
നിങ്ങൾക്ക് തീർച്ചയായിട്ടും വരുമാനം
കൂട്ടാൻ പറ്റും അപ്പോ പറഞ്ഞതുപോലെ ഇതൊരു
ഫ്രെയിം വർക്ക് ആണ് ഇതിൽ നിന്ന് കിട്ടുന്ന
കാര്യങ്ങൾ വെച്ചിട്ട് ചിന്തിക്കുക
അതിനുശേഷം ആക്ട് ചെയ്യുക അപ്പോൾ
തീർച്ചയായിട്ടും വരുമാനം കൂടും അപ്പോ
ഏറ്റവും ആദ്യം നമുക്ക് എസ്സിലേക്ക് പോകാം
ബിൽഡിങ് സ്കിൽ സംഭവം ക്ലിയർ ആണ്
എത്രത്തോളം വാല്യൂബിൾ ആണോ നമ്മുടെ സ്കിൽ
അതിൻറെ ഇംപാക്ട് നമ്മുടെ വർക്കിൽ ഉണ്ടാ
ഉണ്ടാകും അപ്പോ അതിന അത്രത്തോളം പൈസ
നമ്മൾക്ക് തരാൻ ആൾക്കാർ റെഡി ആയിരിക്കും
അല്ലെങ്കിൽ അങ്ങനെ നമ്മളുടെ
ഓപ്പർച്ചൂണിറ്റീസ് വളരും നമ്മളുടെ ജോലി
ഒരു പ്രോഡക്ട് വിൽക്കുന്ന സെയിൽസ് ജോബ്
ആണ് എങ്കിൽ നമുക്ക് കിട്ടുന്ന ഒരു ലീഡിനെ
നല്ല രീതിയിൽ കൺവിൻസ് ചെയ്ത് ഒരു
പ്രോഡക്റ്റ് വിൽപ്പിച്ചാൽ അവിടെ നമുക്ക്
കമ്മീഷൻ കിട്ടും അല്ലെങ്കിൽ ഒരു ഹയർ സാലറി
കിട്ടും സംസാരിക്കാനും കൺവിൻസ് ചെയ്യാനും
ഉള്ള സ്കിൽ കൂടുതലാണ് എങ്കിൽ നാച്ചുറലി
സെയിൽസ് കൂടുതൽ നടക്കും അങ്ങനെ അവിടെ
നമുക്ക് കൂടുതൽ കമ്മീഷൻ അല്ലെങ്കിൽ കൂടുതൽ
സാലറി കിട്ടും അങ്ങനെ നമ്മുടെ വരുമാനം
കൂടുതൽ കിട്ടും ഓരോ ഫീൽഡിലും അഫ്സ് സ്കിൽ
ചെയ്യാനുള്ള ഏരിയാസ് ഡിഫറന്റ് ആയിരിക്കും
സെയിൽസിൽ ഉള്ള ഒരാൾക്ക് നെഗോഷിയേഷൻ സിൽസ്
കൂടുതൽ പഠിക്കാം അല്ലെങ്കിൽ
കമ്മ്യൂണിക്കേഷൻ ബെറ്റർ ആക്കാൻ പഠിക്കാം
ഒരു ചെറിയ കടം നടത്തുന്ന ആൾക്ക്
അക്കൗണ്ടിങ്ങും ഇൻവെന്ററി മാനേജ്മെന്റും
കൂടുതൽ പഠിക്കാം അങ്ങനെ ഓരോ മേഖലയിലും
അതിനു തക്കതായ അപ്സ്കില്ലും
കണ്ടുപിടിക്കാം ഇനി ഒരു മേഖലയുടെ ഇൻകം
ഓപ്പർച്ചൂണിറ്റീസ് തന്നെ കുറവാണെങ്കിൽ
നല്ല ഇൻകം ഓപ്പർച്ചൂണിറ്റീസ് ഉള്ള മേഖല
കണ്ടെത്തി അവിടെ സ്കിൽസ് അക്വയർ ചെയ്ത്
അപ്സ്കിൽ ചെയ്ത് ഇൻകം കൂട്ടുകയും ചെയ്യാം
ഇവിടെയും ഒരു ഉദാഹരണം എടുക്കാം അതായത്
ഉദാഹരണത്തിന് ഒരു അക്കൗണ്ട്സ് ജോലിയിൽ
നിന്ന് സോഫ്റ്റ്വെയർ ഡെവലപ്മെന്റ് എന്ന
സ്കിൽ പഠിച്ച ഒരു വ്യക്തിക്ക് ജോലി മാറി
അങ്ങനെ ഒരു സോഫ്റ്റ്വെയർ ഡെവലപ്പർ ആയി
വരുമാനം കൂട്ടാൻ സാധിക്കും അപ്പോൊ ഇത്രയും
മനസ്സിലായിട്ടുണ്ടെങ്കിൽ സ്കിൽസിൽ ഒരു
കാര്യം കൂടി എനിക്ക് പറയാനുണ്ട് ബെസ്റ്റ്
പെർഫോമേഴ്സ് ആയിട്ട് നിങ്ങളുടെ ചുറ്റും
കാണുന്ന പലർക്കും നമ്മൾ മുകളിൽ പഠിച്ച
ടെക്നിക്കൽ സ്കിൽസിന്റെ പുറത്ത് ഹൈ ലെവൽ
ഓഫ് കമ്മ്യൂണിക്കേഷൻ ലീഡർഷിപ്പ് ആൻഡ്
കൺവിൻസിങ് സ്കിൽസ് ഒക്കെ ഉണ്ടാകും അതായത്
നല്ല സോഫ്റ്റ് സ്കിൽസ് ഉണ്ടാകും ഞാൻ പണ്ട്
വർക്ക് ചെയ്യുന്ന ടൈമിൽ പലപ്പോഴും ഞാൻ
കേട്ടിട്ടുണ്ട് ദാ അവന് സംസാരിക്കാൻ
മാത്രമേ അറിയുള്ളൂ എന്നിട്ടും കയ്യടി
വാങ്ങുന്നു എന്ന് ശരിക്കും അതൊരു
ഇമപോർട്ടന്റ് സ്കിൽ തന്നെയാണ് എന്ത്
വർക്ക് ചെയ്യുന്നു എന്നും അതിൽ നിന്ന്
എന്ത് ഔട്ട്കം വന്നു എന്നും പ്രോപ്പർ ആയി
കമ്മ്യൂണിക്കേറ്റ് ചെയ്യൽ ഒരു വളരെ
ഇമപോർട്ടന്റ് സ്കിൽ തന്നെയാണ് ടീം വർക്ക്
കമ്മ്യൂണിക്കേഷൻ ലീഡർഷിപ്പ് എത്തിക്സ്
ക്രിയേറ്റിവിറ്റി എന്നൊക്കെ കേൾക്കുമ്പോൾ
സിമ്പിൾ ആയി തോന്നുമെങ്കിലും പലപ്പോഴും
ഇതൊക്കെയാണ് ചെയ്തു കാണിക്കാൻ
ബുദ്ധിമുട്ടും ചെയ്തു കഴിഞ്ഞാൽ ഇംപാക്റ്റ്
ഉള്ളതും അപ്പോൾ എല്ലാവരും റെസ്പെക്റ്റീവ്
ഓഫ് ദെയർ ഫീൽഡ് ഫോക്കസ് ചെയ്യേണ്ട
ഇംപ്രൂവ് ചെയ്യേണ്ട ഒരു സാധനം തന്നെയാണ് ഈ
സോഫ്റ്റ് സ്കിൽസ് അപ്പോ അടുത്തത് നമ്മൾ
നോക്കേണ്ടത് എൻ അതായത് ബിൽഡ് നെറ്റ്വർക്ക്
നമ്മുടെ സ്കിൽസ് ഡിസ്കവർ ആകുന്നത്
നമുക്കൊരു നെറ്റ്വർക്ക് ഉള്ളപ്പോഴാണ്
ക്ലയൻസ് ആകാം കൂടെ വർക്ക് ചെയ്യുന്നവരാകാം
മെൻോഴ്സ് ആകാം ഇൻവെസ്റ്റേഴ്സ് ആകാം
ഇവരുമായി ജനുവിൻ റിലേഷൻഷിപ്സ് ബിൽഡ്
ആകുമ്പോൾ അവിടെ മാജിക് സംഭവിക്കും ജോലി
ചെയ്യുന്ന എംപ്ലോയി ആകട്ടെ പൈസയിടുന്ന
ഇൻവെസ്റ്റർ ആകട്ടെ നല്ല ഗ്രൂപ്പുകളുമായി
ഇടപഴകുമ്പോൾ നല്ല ആശയങ്ങളും അവസരങ്ങളും
മാജിക്കലി നമ്മുടെ മുന്നിൽ തുറന്നു വരാൻ
തുടങ്ങും അപ്പോൾ അത് മനസ്സിലായ സ്ഥിതിക്ക്
അടുത്തത് നോക്കേണ്ടത് എൽ അതായത് ബിൽഡ്
ലെവറേജ് എന്നുള്ളതാണ് ഹാർഡ് വർക്ക് എന്ന്
നമ്മൾ എന്തായാലും കേട്ടിട്ടുണ്ടല്ലോ
വീട്ടുകാരൊക്കെ നമ്മളോട് പറയും അല്ലേ
എല്ലു മുറുകെ പണിയെടുത്താൽ പല്ലു മുറുകെ
തിന്നാമെന്ന് പക്ഷേ ഇവിടെ നിങ്ങൾ ലെവറേജ്
എന്ന ഒരു കാര്യം കൂടി
മനസ്സിലാക്കേണ്ടതുണ്ട് ഇത് വളരെയധികം
ഇമപോർട്ടന്റ് ആണ് ഇൻകം കൂട്ടാനായിട്ട്
അതായത് നമ്മുടെ ലിമിറ്റഡ് സമയത്തിൽ
നിന്നുകൊണ്ട് എന്നാൽ കൂടുതൽ ഔട്ട്പുട്ട്
ഉണ്ടാക്കി അങ്ങനെ ഇൻകം കൂട്ടുന്നതിനെയാണ്
ലെവറേജ് എന്ന് പറയുന്നത് ഒരു എക്സാമ്പിൾ
പറഞ്ഞാൽ നിങ്ങൾക്ക് സംഭവം മനസ്സിലാകും ഒരു
കിണറ്റിൽ നിന്ന് വെള്ളം എടുക്കണം ഒരു
മഗ്ഗം എടുത്ത് ചാടി കിണറ്റിൽ നിന്ന്
വേണമെങ്കിൽ വെള്ളം കോരാം അതിലും
എളുപ്പമായി ആ മഗ്ഗ് ഒരു കയറിൽ കെട്ടി
വലിച്ച് നമുക്ക് വെള്ളം എടുക്കാൻ തുടങ്ങാം
അല്ലെങ്കിൽ ഒരു പുള്ളി ഒരു പുള്ളി
സിസ്റ്റത്തിലൂടെ ആ പണി വളരെയധികം
എളുപ്പമാക്കാൻ സാധിക്കും ഇനി അതുമല്ല
എങ്കിൽ ഒരു മോട്ടർ വെച്ച് വെള്ളം അടിച്ചു
മുകളിലേക്ക് എത്തിക്കാം അധ്വാനത്തിലൂടെ
മാത്രമല്ല കാര്യങ്ങൾ നടക്കുക എന്നും
ഇൻ്റലിജൻസ് സിസ്റ്റത്തിലൂടെ അല്ലെങ്കിൽ
പ്രോസസിലൂടെ അല്ലെങ്കിൽ
ടെക്നോളജിയിലൂടെയും ജോലികൾ എളുപ്പമാകും
എന്നുള്ളതിന്റെ എക്സാമ്പിൾ ആണിത് അങ്ങനെ
നമ്മുടെ ലിമിറ്റഡ് സമയം വെച്ചിട്ട്
കുറെയധികം എഫർട്ടും ഔട്ട്കവും ഉണ്ടാക്കാൻ
നമുക്ക് പറ്റുമ്പോൾ നമുക്ക് ഇൻകം കൂട്ടാൻ
സാധിക്കും അതിനെയാണ് ലെവറേജ് അല്ലെങ്കിൽ
ബിൽഡിങ് ലെവറേജ് എന്ന് പറയുന്നത്
ടെക്നോളജി ക്യാപ്പിറ്റൽ സോഷ്യൽ മീഡിയ
സിസ്റ്റംസ് നിങ്ങളുടെ നെറ്റ്വർക്സ്
ഇതെല്ലാം ലെവറേജ് ആയി ഉപയോഗിക്കാൻ കഴിയും
ഈ ലെവറേജസ് വെച്ച് പണിയെടുക്കുമ്പോൾ
ബെറ്റർ ഔട്ട്പുട്ട്സ് കിട്ടും അൺഫെയർ
അഡ്വാന്റേജസ് നിങ്ങൾക്ക് ക്രിയേറ്റ് ആകും
അതിലൂടെ ബെറ്റർ ഏണിങ് പൊട്ടൻഷ്യലിലേക്കും
നിങ്ങൾക്ക് തീർച്ചയായിട്ടും എത്താൻ
സാധിക്കും അപ്പോ അതുകൂടി മനസ്സിലായ
സ്ഥിതിക്ക് ഇൻകം കൂട്ടാനുള്ള ഫ്രെയിം
വർക്കിലെ അവസാനത്തെ പോയിന്റിലേക്ക് വരാം
ജി അതായത് ചേഞ്ച് ജോഗ്രഫി എന്നുള്ളതാണ്
ഇവിടെ നിങ്ങൾ ജോലി എടുക്കുന്ന സ്ഥലം
മാറ്റി കഴിഞ്ഞാൽ വരുമാനം കൂടാൻ
സാധ്യതയുണ്ട് എന്നുള്ളതാണ് ഇവിടുത്തെ
പോയിന്റ് ഇവിടെയും ഒരു എക്സാമ്പിൾ
എടുത്താൽ കാര്യങ്ങൾ സിമ്പിൾ ആയിട്ട്
മനസ്സിലാകും ഒരു സോഫ്റ്റ്വെയർ
ഡെവലപ്പർക്ക് കണ്ണൂർ കിട്ടുന്നതിനേക്കാൾ
വരുമാനം എന്തായാലും കൊച്ചിയിൽ കിട്ടും
കൊച്ചിയിൽ കിട്ടുന്നതിനേക്കാൾ വരുമാനം
എന്തായാലും ബാംഗ്ലൂർ കിട്ടും
ബാംഗ്ലൂരിനേക്കാൾ വരുമാനം സാൻ
ഫ്രാൻസിസ്കോയിൽ കിട്ടും ശരിയല്ലേ അതായത്
ഓരോ ജോഗ്രഫിയിലെയും കമ്പനികളുടെ
സ്വഭാവരീതിയും സ്പെൻഡിങ് പവറും
വ്യത്യാസമാണ് അതിനനുസരിച്ച് അവിടെ വർക്ക്
ചെയ്യുമ്പോൾ കിട്ടുന്ന വരുമാനം കൂടാനും
സാധ
ഇവിടെ ഒരു കാര്യം മാത്രം ശ്രദ്ധിക്കുക
ജോഗ്രഫി മാറുന്നതിനനുസരിച്ച് ചിലവുകളും
കൂടും എന്നാൽ പൊതുവേ കണ്ടുവരുന്നത്
ചിലവിനേക്കാൾ വരുമാനം കൂടുമെന്നും
മുന്നിലേക്ക് വലിയ ബെറ്റർ
ഓപ്പർച്ചൂണിറ്റീസ് തുറന്നു വരും
എന്നുള്ളതുമാണ് അപ്പോ ഇത്രയും മനസ്സിലായ
സ്ഥിതിക്ക് ഇവിടെ നിങ്ങളുടെ മൈൻഡ് ഓപ്പൺ
അപ്പ് ആകാൻ ഒരു കാര്യം കൂടി ഞാൻ പറഞ്ഞു
തരാം അതായത് നമ്മൾ മുകളിൽ ക്യാഷ് ഫ്ലോ
ക്വാഡ്രന്റ് പഠിച്ചപ്പോഴും ഒരു റൂളിനും
പറയുന്നില്ല ഇതിൽ ഒരു ക്വാഡ്രന്റിൽ മാത്രം
നിങ്ങൾ നിൽക്കാൻ പാടുള്ളൂ എന്ന് ഇൻഫാക്
എന്റെ സജഷൻ ആണ് നിങ്ങൾ ഓൾറെഡി സാലറി
ആയിട്ടുള്ള ഒരു എംപ്ലോയി ആണെങ്കിൽ
മൾട്ടിപ്പിൾ ഇൻകം സ്ട്രീംസിനെ കുറിച്ചും
ഒരു സൈഡ് ഹസിൽ തുടങ്ങുന്നതിനെ കുറിച്ചും
പാസീവ് ഇൻകം എങ്ങനെ ഉണ്ടാക്കാം
എന്നതിനെക്കുറിച്ചും ഒക്കെ ഉടനെ തന്നെ
പഠിക്കാൻ ട്രൈ ചെയ്യുക പറ്റുന്നതുപോലെ
അതൊക്കെ ജീവിതത്തിൽ ഇമ്പ്ലിമെൻറ് ചെയ്യുക
അങ്ങനെ തീർച്ചയായിട്ടും ഇൻകം കൂട്ടുകയും
കേട്ടതിൽ നിന്ന് പൈസ ഉണ്ടാക്കാൻ പഠിച്ചു
ഉണ്ടാക്കുന്ന പൈസ കൂട്ടാനും പഠിച്ചു
അപ്പോൾ ഇനി എത്ര പൈസ ഉണ്ടാക്കണം
എന്നുള്ളതായിരിക്കും നാച്ചുറലി നിങ്ങളുടെ
മനസ്സിൽ അടുത്തത് വരുന്നത് അപ്പോൾ നമുക്ക്
അത് തന്നെ പഠിക്കാംഹ മച്ച് ഷുഡയൺ എത്ര പൈസ
ഉണ്ടാക്കണം എന്ന് ചിന്തിക്കുമ്പോൾ പലരും
രുടെയും മനസ്സിൽ അൺലിമിറ്റഡ് മണി
ഉണ്ടാക്കണം എന്നുള്ളതായിരിക്കും വരുക
തീർച്ചയായിട്ടും അതൊരു നല്ല ഗോൾ തന്നെയാണ്
ശരിയാണല്ലോ എത്രധികം പൈസയുണ്ടോ കാര്യങ്ങൾ
അത്രധികം എളുപ്പമാകുമല്ലോ ജീവിതം
അത്രയധികം മെച്ചപ്പെടുമല്ലോ അപ്പോ
തീർച്ചയായിട്ടും എല്ലാവരും അൺലിമിറ്റഡ്
മണി ഉണ്ടാക്കണം എന്ന് തന്നെയാണ് ഞാനും
ആഗ്രഹിക്കുന്നത് പക്ഷേ അത് ബെസ്റ്റ് കേസ്
സിനാരിയോ അല്ലേ എന്നാൽ ജീവിതത്തിൽ
റിയലിസ്റ്റിക്കലി മിനിമം എത്ര
പൈസയെങ്കിലും ഉണ്ടാക്കണം എന്ന്
ചോദിക്കുകയാണെങ്കിലോ ആ ഒരു എമൗണ്ട്
എന്തായാലും എല്ലാവരും എങ്ങനെയെങ്കിലും
ഉണ്ടാക്കണമല്ലോ അതാണ് എന്റെ പോയിന്റ്
അതായത് നമ്മുടെ ഈ മിനിമം പൈസ എത്ര
എന്നുള്ള ചോദ്യത്തിന്റെ വൈ ഞാൻ
ഓർമിപ്പിക്കുന്നു ജീവിതത്തിൽ ഇന്ന്
സമാധാനം വേണം ഈ സമാധാനം നാളെയും ജീവിതകാലം
മുഴുവനും മെയിന്റെയിൻ ചെയ്തു കൊണ്ടുപോകാൻ
പറ്റണം അതിനൊരു നിശ്ചിത എമൗണ്ട് പണം വേണം
ല്ലേ അപ്പോ അങ്ങനെ ചിന്തിക്കുമ്പോൾ നമ്മൾ
മനസ്സിലാകും അൺലിമിറ്റഡ് മണി
എന്നുള്ളതൊക്കെ ഗുഡ് ടു ഹാവ് ആണ് എന്നാൽ
മസ്റ്റ് ഹാവ് എന്ന് പറയുന്ന ഒരു എമൗണ്ട്
ഉണ്ട് അത് എന്തായാലും ഉണ്ടാക്കിയേ
പറ്റുള്ളൂ അപ്പോ അത് എത്രയാണെന്ന് നമ്മൾ
കണ്ടുപിടിക്കേണ്ടത് അപ്പോ ആ ഒരു എമൗണ്ട്
എങ്ങനെ കണ്ടുപിടിക്കണം എന്ന് വളരെ സിമ്പിൾ
ആയ ഒരു ഫോർമുല ഉപയോഗിച്ച് നമുക്ക്
മനസ്സിലാക്കാം ഇൻകം ഷുഡബി നീഡസ്പ
സേവിങ് ഫോർ ഇമീഡിയറ്റ് ഫ്യൂച്ചർ പ്ലസ്
ഇൻഷുറൻസ് ഫോർ പ്രൊട്ടക്ഷൻ പ്ലസ്
ഇൻവെസ്റ്റിങ് ഫോർ ലോങ് ടെം ഗോൾസ് മൈനസ്
ടാക്സസ് എന്തു മനസ്സിലായി നിങ്ങളുടെ
ഇന്നത്തെ ആവശ്യങ്ങൾ നടന്നുപോകാനും
ഇമ്മീഡിയറ്റ് എമർജൻസീസിനെ കവർ ചെയ്യാനും
ഫ്യൂച്ചർ ബിൽഡിങ്ങിനും ഒക്കെ തികയുന്ന
എമൗണ്ട് ആണ് ശരിക്കും ഇൻകമായി മിനിമം ഇൻകം
ആയി ഇന്ന് നമ്മൾ ഉണ്ടാക്കേണ്ടത്.
നിങ്ങൾ ഇരുന്നൊന്ന് ചിന്തിച്ചാൽ നിങ്ങളുടെ
ഇന്നത്തെ ജീവിതത്തിലെ ചിലവുകൾ അനുസരിച്ച്
എത്താൻ ആഗ്രഹിക്കുന്ന സ്ഥലങ്ങൾ അനുസരിച്ച്
നിങ്ങൾക്ക് വേണ്ട ഇൻകം നിങ്ങൾക്ക് തന്നെ
മനസ്സിലാകും അത് കാൽക്കുലേറ്റ് ചെയ്ത
എടുക്കാൻ പറ്റുന്നത് മാത്രമേയുള്ളൂ അത്
മനസ്സിലാക്കി കഴിഞ്ഞാൽ അതിലേക്ക്
പണിയെടുത്തു തുടങ്ങാം ജീവിതത്തിനെ
അടിപൊളിയാക്കണം പേടിക്കേണ്ട എനിക്കറിയാം
നിങ്ങൾ ഈ ഫോർമുല കാണുമ്പോൾ പേടിക്കും
കാര്യം എന്താ ഈ ഫോർമുലയിൽ പറയുന്ന പല
കാര്യങ്ങളും നിങ്ങൾക്ക് അറിയില്ല ഈ ഫോർമുല
വെച്ച് എങ്ങനെ ഇൻകം കാൽക്കുലേറ്റ്
ചെയ്യണമെന്ന് നിങ്ങൾക്ക് അറിയില്ല ഒട്ടും
തന്നെ പേടി പേടിക്കേണ്ട കാര്യമില്ല കാര്യം
ഈ പറയുന്ന നീഡ്സ് വോണ്ട്സ് സേവിങ്സ്
ഇൻവെസ്റ്റിങ് പ്രൊട്ടക്ഷൻ ടാക്സ്
ഇതൊക്കെയാണ് നമ്മൾ ഈ സീരീസിലെ മുന്നിലുള്ള
ക്ലാസുകളിൽ പഠിക്കാൻ പോകുന്നത് അപ്പോൊ
അതെല്ലാം പഠിച്ചതിനുശേഷം നമുക്ക്
തീർച്ചയായിട്ടും തിരിച്ച് ഈ ഒരു
ക്ലാസിലേക്ക് വന്നിട്ട് ഈ ഫോർമുല
ഉപയോഗിച്ചിട്ട് നിങ്ങൾക്ക് നിങ്ങളുടെ
മിനിമം ഉണ്ടാക്കേണ്ട ഇൻകം കണ്ടുപിടിക്കാം
അപ്പോൾ ഇൻകം എന്താണെന്നും എങ്ങനെ
ഉണ്ടാക്കാമെന്നും എങ്ങനെ കൂട്ടാമഎന്നും
എത്ര ഉണ്ടാക്കണമെന്നും പഠിച്ചു ഇതെല്ലാം
കേട്ട് നിങ്ങൾ ചാർജ് ആയിരിക്കുകയാണ് എന്ന്
ഞാൻ പ്രതീക്ഷിക്കുന്നു പൈസ ഉണ്ടാക്ക പലവിധ
ഐഡിയാസ് ഓൾറെഡി നിങ്ങളുടെ മനസ്സിൽ വന്നു
കാണുമെന്നും ഞാൻ വിശ്വസിക്കുന്നു ആൻഡ്
അതുതന്നെയായിരിക്കും ഇപ്പോൾ നിങ്ങളുടെ
പ്രശ്നവും ഈ പല ഐഡിയാസിൽ എന്ത് സെലക്ട്
ചെയ്യും ഫോർ ഇൻകം ജനറേഷൻ എസ് അപ്പോ അതാണ്
ഇനി നമ്മൾ അവസാനമായി പഠിക്കേണ്ടത്ഹൗ ടു
ചൂസ് ഹൗ ടു മേക് മണി ഏത് മേഖലയാണ്
അല്ലെങ്കിൽ എന്താണ് ജീവിതത്തിൽ ചെയ്യുക
എന്ന് ചിന്തിക്കുമ്പോൾ എനിക്ക് ഏറ്റവും
ആദ്യം തന്നെ പറയാനുള്ളത് ഈ അടുത്ത് ഓപ്പൺ
എഐന്റെ ഫൗണ്ടർആയ സാം ഓൾട്ട്മാൻ പറഞ്ഞ ഒരു
വളരെ ഇൻട്രസ്റ്റിങ് ആയിട്ടുള്ള കാര്യമാണ്
അത് കേട്ടപ്പോൾ അത് ശക്തമാ എനിക്ക് ഹിറ്റ്
ആയി അതുകൊണ്ട് തന്നെയാണ് ഇവിടെ പറഞ്ഞു
തരുന്നത് അതായത് അദ്ദേഹം പറഞ്ഞു പാഷൻ
എന്ന് പറയുന്നതൊക്കെ ഓവർറേറ്റഡ് ആണ്
ജീവിതത്തിൽ നിങ്ങൾക്ക് ഒരു പർട്ടിക്കുലർ
കാര്യം ചെയ്യുമ്പോൾ അതിൽഒരു അൺഫെയർ
അഡ്വാന്റേജ് തോന്നിയിട്ടുണ്ടോ അതായത്
മറ്റുള്ളവർക്ക് ഹാർഡ് വർക്ക് ആയിട്ടുള്ള
ഒരു കാര്യം നിങ്ങൾക്ക് എഫർടലെസ് ആയി
ചെയ്യാൻ പറ്റിയിട്ടുള്ളതായി
തോന്നിയിട്ടുണ്ടോ മറ്റൊരാൾ രണ്ടു
മണിക്കൂറിൽ ചെയ്യുന്ന ഒരു കാര്യം
നിങ്ങൾക്ക് 10 മിനിറ്റിൽ ചെയ്യാൻ
പറ്റുന്നുണ്ടോ അല്ലെങ്കിൽ അവരെക്കാൾ വളരെ
ബെറ്റർ ആയി ചെയ്യാൻ പറ്റുന്നുണ്ടോ അങ്ങനെ
ഉണ്ടെങ്കിൽ അതാണ് നിങ്ങളുടെ നിങ്ങളുടെ
അൺഫെയർ അഡ്വാന്റേജ് അതാണ് നിങ്ങളുടെ
സൂപ്പർ പവർ അത് ആയിരിക്കണം നിങ്ങളുടെ
കരിയർ അത് ചെയ്തിട്ടാണ് നിങ്ങൾ ഇൻകം
ഉണ്ടാക്കേണ്ടത് വളരെയധികം ഇൻറരസ്റ്റിങ്
അല്ലേ അപ്പോൊ ഈ ഒരു ചോദ്യം നിങ്ങൾ
നിങ്ങളോട് തന്നെ ഒന്ന് ചോദിച്ചു നോക്കിയേ
അതായത് നിങ്ങൾക്ക് എഫർടലെസ് എന്ന്
തോന്നുന്ന എന്നാൽ മറ്റു പലർക്കും അതൊരു
ഹാർഡ് വർക്ക് ആയി തോന്നുന്ന ഒരു സംഭവം
എന്താണ് ഈ ഒറ്റ ചോദ്യം സ്വയം
ചോദിക്കുന്നതിലൂടെ പലർക്കും ക്രിസ്റ്റൽ
ക്ലിയർ ആകും അവർക്ക് എന്താണ് ജീവിതത്തിൽ
ചെയ്യേണ്ടത്എന്ന് ഒന്നുമില്ലെങ്കിലും
ജീവിതത്തിൽ അത്യാവശ്യം താല്പര്യമുള്ള കുറെ
കാര്യങ്ങൾ ഒരു ലിസ്റ്റിൽ വരും അപ്പോ
പിന്നെ പണി ഉണ്ടാവുക ഈ ലിസ്റ്റിൽ നിന്ന്
ഏറ്റവും ബെസ്റ്റ് സാധനം സെലക്ട് ചെയ്യൽ
ആയിരിക്കും അപ്പോൊ അത് എങ്ങനെ
ചെയ്യണമെന്നും ഒരു ഫ്രെയിം വർക്ക്
ഉപയോഗിച്ചിട്ട് ഞാൻ പറഞ്ഞു തരാം അതായത്
നിങ്ങളുടെ കയ്യിൽ ഇപ്പോ ഒരു ലിസ്റ്റ് ഓഫ്
ഐഡിയാസ് ഉണ്ട് ഇൻകം ജനറേറ്റ്
ചെയ്യാനായിട്ട് എല്ലാത്തിലും ഏറെക്കുറെ
നിങ്ങൾക്ക് താല്പര്യവുമ ഉണ്ട് അപ്പോ ഇനി
ലിസ്റ്റ് ഓഫ് ഐഡിയാസിലെ ബെസ്റ്റ് ഐഡിയനെ
അതായത് നിങ്ങൾക്ക് ഇൻകം ജനറേറ്റ്
ചെയ്യിക്കാനായിട്ടുള്ള ബെസ്റ്റ് ഐഡിയ
സെലക്ട് ചെയ്യാനായിട്ട് ഇവിടെ നമുക്ക്
ഐസിഇആർ എന്നൊരു ഫ്രെയിം വർക്ക് യൂസ്
ചെയ്യാം ഇൻറരസ്റ്റ് കേപ്പബിലിറ്റി
എഫർട്ടലെസ്നസ് റിട്ടേൺ ഇൻറരസ്റ്റ് ഈ പണി
എടുക്കാൻ നിങ്ങൾക്ക് ശരിക്കും
താല്പര്യമുണ്ടോ കേപ്പബിലിറ്റി ഇന്നിത്
ചെയ്യാൻ നിങ്ങൾക്ക് കഴിവുണ്ടോ
എഫർട്ട്ലെസ്നസ് ഈ ഫീൽഡിൽ കിടിലം
ആകണമെങ്കിൽ നിങ്ങൾക്കുള്ള എഫർട്ട് എത്ര
കുറവാണ് റിട്ടേൺ ഈ ഫീൽഡിൽ കിടിലമായാൽ
എന്തോരം പൈസ ഉണ്ടാക്കാം അപ്പോൾ ഓരോ
ഐഡിയാസിന്റെയും സൈഡിൽ ഇങ്ങനെ ഐസിഇആർ
എന്നുള്ള നാല് കോളം ഉണ്ടാക്കി ഓരോന്നിനും
വൺ ടു ഫൈവ് എന്ന സ്കോർ കൊടുക്കുക
ഇൻറരസ്റ്റ് വളരെ ഹൈ ആണെങ്കിൽ ഫൈവ്
കൊടുക്കുക ഒട്ടുമില്ലയെങ്കിൽ വൺ കൊടുക്കുക
അതുപോലെതന്നെ സിന്റെ താഴെയും ഇന്റെ
താഴെയും ആറിന്റെ താഴെയും ഇതുപോലെ തന്നെ
ഒരു മാർക്ക് ഇടുക. ടോട്ടൽ എണ്ണി വരുമ്പോൾ
ഏറ്റവും മാർക്ക് കിട്ടുന്ന ഐഡിയ ആണ്
നിങ്ങൾ ശരിക്കും സെലക്ട് ചെയ്യേണ്ടത്.
ഇതിന്റെ കൂടെ തന്നെ ഓരോ കാറ്റഗറിയിലും ഒരു
പാസ് മാർക്ക് എന്ന രീതിയിൽ മിനിമം ത്രീ
മാർക്ക് എങ്കിലും വീഴുന്നുണ്ട് എന്ന്
ഉറപ്പുവരുത്തുക. ഈ വീഡിയോ ഒക്കെ കണ്ട്
കുറച്ച് ചിന്തിക്കാൻ ടൈം ഉള്ളപ്പോൾ വളരെ
നിഷ്പക്ഷമായി നിങ്ങൾ ഈ ഒരു ടേബിൾ
ഉണ്ടാക്കണം. സ്കോറിങ് നടത്തണം. ഹോണസ്റ്റ്
ആയിരിക്കണം, റിയൽ ആയിരിക്കണം.
ഇൻട്രസ്റ്റും കേപ്പബിലിറ്റിയും വളരെ
പെട്ടെന്ന് ഫിൽ ചെയ്താലും തെറ്റില്ല.
പക്ഷേ എഫർട്ട് ലെസ്നെസ്സും റിട്ടേൺ
പോസിബിലിറ്റിയും നിങ്ങൾക്ക് ചിലപ്പോൾ
നല്ലോണം റിസർച്ച് ചെയ്ത്
കണ്ടുപിടിക്കേണ്ടി വരും. കാരണം ഓരോ
ഫീൽഡിന്റെയും സ്കോപ്പ് എക്സ്പ്ലോർ
ചെയ്താലേ ചിലപ്പോൾ നിങ്ങൾക്ക് കാര്യങ്ങൾ
വ്യക്തമാകുള്ളൂ. കറക്റ്റ് സ്കോർ ഇടാൻ
ആവുകയുള്ളൂ. അപ്പോൾ തീർച്ചയായിട്ടും
എല്ലാവരും ഇത് ചെയ്യുക. നിങ്ങൾക്ക്
ബെസ്റ്റ് ആയ ഇൻകം സ്ട്രീം തീർച്ചയായിട്ടും
ചൂസ് ചെയ്യുക. അപ്പോൾ എങ്ങനെ ഇൻകം സ്ട്രീം
സെലക്ട് ചെയ്യാം എന്നുകൂടി പഠിച്ച
സ്ഥിതിക്ക് ഇൻകത്തിനെ പറ്റി പഠിക്കുന്ന ഈ
ക്ലാസ് നമുക്ക് ഇവിടെ നിർത്താം.
അതിശക്തമായി തന്നെ നിങ്ങൾക്ക് ഇൻകത്തിനെ
പറ്റി എല്ലാം തന്നെ വിശദമായി മനസ്സിലായി
എന്ന് ഞാൻ പ്രതീക്ഷിക്കുന്നു. അങ്ങനെയാണ്
എങ്കിൽ നമുക്ക് എപ്പോഴും ചെയ്യുന്ന പോലെ
നമ്മുടെ ചെക്ക് ലിസ്റ്റ് നടത്തിക്കൊണ്ട്
നമുക്ക് നമ്മുടെ ഈ ക്ലാസ് ഇവിടെ നിർത്താം.
ആദ്യം തന്നെ നോളഡ്ജ് ഇൻകം എന്ന പേഴ്സണൽ
ഫിനാൻസ് മാനേജ്മെന്റിന്റെ ആദ്യത്തെ
പില്ലറെ പറ്റി മുഴുവനായി നോളജും ഐഡിയയും
നിങ്ങൾക്ക് കിട്ടി എന്ന് ഞാൻ
പ്രതീക്ഷിക്കുന്നു. രണ്ടാമത്തേത് കോമൺ
മിസ്റ്റേക്സ്. ഇതിൽ ഏറ്റവും വലിയ
മിസ്റ്റേക്ക് ജീവിതത്തിൽ പണത്തിന്റൗണ്ട്
പ്രശ്നങ്ങൾ വരുമ്പോൾ ഇൻകം കൂട്ടുന്നതിനെ
പറ്റി ആക്ടീവ് ചിന്തിക്കാതെ എക്സ്പെൻസ്
കുറക്കുന്നതും സ്വപ്നങ്ങൾ കോംപ്രമൈസ്
ചെയ്യുന്നതുമാണ് ഫൈനാൻഷ്യൽ സ്ട്രെസ്സിന്റെ
ഏറ്റവും ബിഗ്ഗസ്റ്റ് സൊല്യൂഷൻ മോസ്റ്റലി
ഹയ്യർ ഇൻകം തന്നെ ആയിരിക്കും അത്
ഉണ്ടാക്കാനുള്ള ഹസിൽ കാണിക്കാതെ
ഇരിക്കലാണ് എൻറെ അഭിപ്രായത്തിൽ ഏറ്റവും
വലിയ മിസ്റ്റേക്ക് വേറെ കണ്ടുവരുന്ന
മിസ്റ്റേക്സ് പെട്ടെന്ന് പറയാം ഒന്ന്
ലോകത്തിൽ ഇന്ന് അവൈലബിൾ ആയിട്ടുള്ള ഏണിങ്
പൊട്ടൻഷ്യൽ മനസ്സിലാകാതിരിക്കുക അങ്ങനെ
ചെറിയൊരു ഇൻകത്തിൽ സെറ്റിൽ ആവുക
എന്നുള്ളതാണ് പിന്നെയുള്ളത്
പണിയെടുക്കാതിരിക്കുക അതായത് എല്ലാം
ശരിയാകുമെന്ന് അന്ധമായി വിശ്വസിച്ചിട്ട്
വെറുതെ ഹോപ്പുമായിട്ട് വെറുതെ അങ്ങട്
ഇരിക്കുക പിന്നീട് കണ്ടുവരുന്ന മറ്റൊരു
മിസ്റ്റേക്ക് ബിസിനസ് ചെയ്താൽ മാത്രമേ പണം
ഉണ്ടാക്കാൻ പറ്റുുള്ളൂ എന്ന്
വിചാരിക്കലാണ് അങ്ങനെ അന്ധമായി
ബിസിനസിന്റെ പിന്നിൽ പായുന്നതാണ് വേറെ
ഒന്നുള്ളത് പൈസ എളുപ്പത്തിൽ
ഉണ്ടാക്കാമല്ലോ എന്ന് വിചാരിച്ചിട്ട് പല
ഷോർട്ട്കട്ട്സിന്റെ പിന്നിൽ പോയിട്ട്
കയ്യിലുള്ള പൈസയും കൂടി നഷ്ടപ്പെടുത്തി
കളയുന്നതാണ് പിന്നെ ലാസ്റ്റ് കണ്ടുവരുന്ന
മറ്റേ എക്സ്ട്രീമിലുള്ള ഒരു മിസ്റ്റേക്ക്
എന്ന് പറയുന്നത് ജീവിതവും ഫാമിലി ലൈഫും
ഒക്കെ മറ പറഞ്ഞ് പൈസക്ക് പുറകെ മാത്രം
ഓടുന്നു എന്നുള്ളതാണ് അപ്പോൾ കോമൺ
മിസ്റ്റേക്സ് എല്ലാം ഡിസ്കസ് ചെയ്ത
സ്ഥിതിക്ക് നമുക്കിനി സ്മാർട്ട്
ഹാബിറ്റ്സ് ഡിസ്കസ് ചെയ്യാം അതായത്
ജീവിതത്തിൽ നിങ്ങളുടെ കൂട്ടുകാരോ
നാട്ടുകാരോ പണം ചിലവാക്കുന്നത് കാണുമ്പോൾ
അത് നോക്കിയിരുന്നു വിഷമിക്കാതെ എനിക്കും
അതുപോലെ പൈസ എങ്ങനെ ഉണ്ടാക്കാം എന്ന്
ചിന്തിക്കുന്ന രീതിയിലേക്ക് തോട്ട്സിനെ
മാറ്റുക എപ്പോഴും എങ്ങനെ ഇൻകം കൂട്ടാം
എന്ന ചിന്തയെ പണത്തിന് എറൗണ്ട് ഉള്ള എല്ലാ
ടെൻഷനെയും ഫസ്റ്റ് റിയാക്ഷൻ ആക്കുക
ട്രസ്റ്റ് മി ഇങ്ങനെ ചിന്തിച്ചു
തുടങ്ങിയാൽ തന്നെ വലിയ വലിയ മാറ്റങ്ങൾ
ജീവിതത്തിൽ ഉണ്ടാകും അപ്പോ ഏറ്റവും അവസാനം
ഈ ഒരു ക്ലാസിന്റെ അസൈൻമെൻറ് എന്താണെന്ന്
കൂടി നമുക്ക് പറയാം ഇന്ന് നിങ്ങൾ ക്യാഷ്
ഫ്ലോറിൽ എവിടെയാണെന്ന് നിങ്ങൾ സ്വയം
ഐഡന്റിഫൈ ചെയ്യുക നിങ്ങളുടെ ഇൻകം
കൂട്ടാനുള്ള ഒരു ക്ലിയർ പ്ലാൻ നിങ്ങൾ
തീർച്ചയായിട്ടും ഉണ്ടാക്കുക അതിനായി
എസ്എൻഎൽജിയും ഐസിഇആർ ഫ്രെയിംവർക്കും
തീർച്ചയായിട്ടും യൂസ് ചെയ്യാവുന്നതാണ് ഒരു
കാര്യം കൂടി ചെയ്യേണ്ടത് അതായത്
അസൈൻമെന്റിന്റെ ഭാഗമായിട്ട് ഒരു കാര്യം
കൂടി ചെയ്യേണ്ടത് നിങ്ങളുടെ
സ്വപ്നജീവിതത്തിലേക്ക് എത്താൻ വേണ്ട ഇൻകം
എത്രയാണെന്ന് നിങ്ങൾ സ്വയം കാൽക്കുലേറ്റ്
ചെയ്യേണ്ടതുണ്ട് പക്ഷേ എനിക്കറിയാം അത്
ചെയ്യാനുള്ള ഫുൾ നോളജ് ഇപ്പോ നിങ്ങൾക്ക്
ആയിട്ടില്ല സീരിയസിൽ ബാക്കിയുള്ള ക്ലാസുകൾ
കൂടി കഴിഞ്ഞിട്ട് തിരിച്ചുവന്നിട്ട്
തീർച്ചയായിട്ടും നിങ്ങളുടെ ടാർഗറ്റ് ഇൻകം
തീർച്ചയായിട്ടും നിങ്ങൾ കാൽക്കുലേറ്റ്
ചെയ്യുക അപ്പോൊ ക്ലാസ് ഇഷ്ടപ്പെട്ടു
എങ്കിൽ തീർച്ചയായിട്ടും ലൈക്ക് ചെയ്യുക
എന്തുതന്നെ ഡൗട്ട് ഉണ്ടെങ്കിലും താഴെ
കമന്റ് സെക്ഷനിൽ ചോദിക്കുക മാക്സിമം
എല്ലാവരിലേക്കും ഷെയർ ചെയ്ത് എത്തിച്ചു
കൊടുക്കുക അപ്പോൾ ഈ ക്ലാസ്സ് അറ്റൻഡ്
ചെയ്തതിന് വളരെയധികം നന്ദി അടുത്ത ക്ലാസ്
വരുന്ന വ്യാഴാഴ്ച ഇറങ്ങും അപ്പോഴേക്കും
എല്ലാവരും ഈ വിഷയം ഫുൾ പഠിച്ച് നോട്ട്സ്
എഴുതി അസൈൻമെന്റ് ഒക്കെ ചെയ്ത് റെഡി
ആയിരിക്കുമെന്നും പ്രതീക്ഷിക്കുന്നു
അതിശക്ത
[സംഗീതം]
[സംഗീതം]
[സംഗീതം]
UNLOCK MORE
Sign up free to access premium features
INTERACTIVE VIEWER
Watch the video with synced subtitles, adjustable overlay, and full playback control.
AI SUMMARY
Get an instant AI-generated summary of the video content, key points, and takeaways.
TRANSLATE
Translate the transcript to 100+ languages with one click. Download in any format.
MIND MAP
Visualize the transcript as an interactive mind map. Understand structure at a glance.
CHAT WITH TRANSCRIPT
Ask questions about the video content. Get answers powered by AI directly from the transcript.
GET MORE FROM YOUR TRANSCRIPTS
Sign up for free and unlock interactive viewer, AI summaries, translations, mind maps, and more. No credit card required.